Monday, June 21, 2021

പുതിയ ഐടി ചട്ടപ്രകാരം കേന്ദ്രസർക്കാരിന് സമൂഹമാധ്യമങ്ങ‍ൾ വിവരങ്ങൾ കൈമാറി

Must Read

ന്യൂ​ഡ​ൽ​ഹി: പു​തി​യ ഐ​ടി ച​ട്ട​പ്ര​കാ​രം കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ‍​ൾ വി​വ​ര​ങ്ങ​ൾ കൈ​മാ​റി. ഗൂ​ഗി​ൾ, ഫേ​സ്ബു​ക്ക് വാ​ട്സ്ആ​പ്പ്, ഗൂ​ഗി​ൾ, കൂ, ​ഷെ​യ​ർ​ചാ​റ്റ്, ടെ​ലി​ഗ്രാം എ​ന്നി​വ​യാ​ണ് വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യ​ത്.

എ​ന്നാ​ൽ ട്വി​റ്റ​ർ മാ​ത്രം മ​തി​യാ​യ വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര ഐ​ടി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ചീ​ഫ് കം​പ്ല​യി​ൻ​സ് ഓ​ഫീ​സ​ർ, നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ, പ​രാ​തി ന​ൽ​കേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ വി​വ​ര​ങ്ങ​ളാ​ണ് ക​മ്പ​നി​ക​ൾ ന​ൽ​കി​യ​ത്. ട്വി​റ്റ​ർ ഇ​തു​വ​രെ ചീ​ഫ് കം​പ്ല​യി​ൻ​സ് ഓ​ഫീ​സ​റു​ടെ വി​വ​ര​ങ്ങ​ൾ‌ ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ഐ​ടി മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Leave a Reply

Latest News

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി; രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി. രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി. മറ്റു സംസ്ഥാനങ്ങളിൽ...

More News