Wednesday, June 16, 2021

വ്യവസായ മന്ത്രി പി. രാജീവിന് കോവിഡ്

Must Read

തിരുവനന്തപുരം:വ്യവസായ മന്ത്രി പി. രാജീവിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നിയമസഭ സമ്മേളനത്തിനിടെയാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

Leave a Reply

Latest News

More News