Tuesday, July 27, 2021

ആട്ടിപ്പായിച്ചുവെന്ന കിറ്റക്സ് എംഡി ‌സാബു ജേക്കബിന്‍റെ ആക്ഷേപം സമൂഹം വിലയിരുത്തട്ടെയെന്ന് വ്യവസായമന്ത്രി പി.രാജീവ്

Must Read

തിരുവനന്തപുരം: ആട്ടിപ്പായിച്ചുവെന്ന കിറ്റക്സ് എംഡി ‌സാബു ജേക്കബിന്‍റെ ആക്ഷേപം സമൂഹം വിലയിരുത്തട്ടെയെന്ന് വ്യവസായമന്ത്രി പി.രാജീവ്. സര്‍ക്കാരിന് എല്ലാ സംരംഭകരോടും തുറന്ന സമീപനമാണുള്ളത്. കിറ്റക്‌സിനോടും സര്‍ക്കാരിന് തുറന്ന സമീപനമാണുള്ളത്. പരാതി പരിശോധിക്കാനും ചര്‍ച്ചയ്ക്കും തയാറായിരുന്നെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ലോ​കോ​ത്ത​ര ക​മ്പ​നി​ക​ള്‍ അ​ട​ക്കം നി​ര​വ​ധി സം​രം​ഭ​ക​രാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. സം​രം​ഭ​ക​രെ ന​ല്ല രീ​തി​യി​ല്‍ ആ​ക​ര്‍​ഷി​ക്കു​ന്ന ന​ട​പ​ടി​ക​ളാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ള്ള​ത്. സ്റ്റാ​ര്‍​ട്ട് അ​പ് സം​രം​ഭ​ക​രോ​ട് ഇ​വി​ട​ത്തെ വ്യ​വ​സാ​യ അ​ന്ത​രീ​ക്ഷ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ചു നോ​ക്കു​വെ​ന്നും മ​ന്ത്രി പി.​രാ​ജീ​വ് പ​റ​ഞ്ഞു.

ആ​ട്ടി​പ്പാ​യി​ച്ചു എ​ന്ന ആ​രോ​പ​ണം ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും ആ​ക്ഷേ​പം ഉ​ന്ന​യി​ച്ച് പ്ര​ചാ​ര​വേ​ല വേ​ണ്ടി​യി​രു​ന്നി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​വ​ര്‍​ക്കെ​തി​രാ​യ ഒ​രു സ​മീ​പ​ന​വും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പി. ​രാ​ജീ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave a Reply

Latest News

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശത്തിലാണ് സംഭവം നടന്നതെന്ന് അറസ്റ്റില്‍...

More News