Tuesday, October 26, 2021

അരുണാചല്‍പ്രദേശിലെ നിയന്ത്രണരേഖയില്‍ ഇന്ത്യ-ചൈനീസ് സൈനികർ നേര്‍ക്കുനേര്‍ വന്നതായി റിപ്പോര്‍ട്ട്

Must Read

അരുണാചല്‍പ്രദേശിലെ നിയന്ത്രണരേഖയില്‍ ഇന്ത്യ-ചൈനീസ് സൈനികർ നേര്‍ക്കുനേര്‍ വന്നതായി റിപ്പോര്‍ട്ട്. സംഘര്‍ഷാവസ്ഥ മണിക്കൂറുകളോളം നീണ്ടതായും സൂചനയുണ്ട്.

അ​തി​ര്‍​ത്തി ലം​ഘി​ച്ച് എ​ത്തി​യ ഇരുനൂറോളം ചൈ​നീ​സ് സൈനികരെ​യാ​ണ് ഇ​ന്ത്യ​ന്‍ സേ​ന ത​ട​ഞ്ഞ​ത്. തു​ട​ര്‍​ന്ന് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം ത​ര്‍​ക്കം പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News