കെ​എ​സ്ആ​ർ​ടി​സി​യി​ൽ മേ​യ് ആ​റി​ന് സൂ​ച​നാ പ​ണി​മു​ട​ക്ക്

0

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ സൂ​ച​നാ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച് കോ​ണ്‍​ഗ്ര​സ് അ​നു​കൂ​ല സം​ഘ​ട​ന​യാ​യ ടി​ഡി​എ​ഫ്. മെ​യ് ആ​റി​നാ​ണ് സൂ​ച​നാ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ല്‍ അ​നി​ശ്ചി​ത​കാ​ല സ​ത്യാ​ഗ്ര​ഹ സ​മ​രം ന​ട​ത്തും. എ​ല്ലാ മാ​സ​വും അ​ഞ്ചാം തീ​യ​തി​ക്ക് മു​ന്‍​പ് ശ​മ്പ​ളം ന​ല്‍​ക​ണ​മെ​ന്ന് ടി​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. നേ​ര​ത്തെ, ഈ ​മാ​സം 28ന് ​പ​ണി​മു​ട​ക്കു​മെ​ന്ന് സി​ഐ​ടി​യു പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here