Saturday, May 15, 2021

ഒളിമ്പിക് യോഗ്യതാ മത്സരമായ ലോക അത്‌ലറ്റിക്‌സ് റിലേ ഇന്ത്യയുടെ റിലേ ടീമുകള്‍ക്ക് നഷ്ടമായേക്കും

Must Read

ന്യൂഡല്‍ഹി: ഒളിമ്പിക് യോഗ്യതാ മത്സരമായ ലോക അത്‌ലറ്റിക്‌സ് റിലേ ഇന്ത്യയുടെ റിലേ ടീമുകള്‍ക്ക് നഷ്ടമായേക്കും. മേയ് ഒന്നു മുതല്‍ പോളണ്ടിലാണ് ലോക അത്‌ലറ്റിക്‌സ് റിലേ നടക്കുന്നത്. എന്നാൽ കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങള്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത് ഇന്ത്യന്‍ ടീമിന് തിരിച്ചടിയായി.

വ്യാ​ഴാ​ഴ്ച മൂ​ന്നി​ന് ആം​സ്റ്റ​ര്‍​ഡാ​മി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ൽ പു​റ​പ്പെ​ടാ​നാ​യി​രു​ന്നു പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ ആം​സ്റ്റ​ര്‍​ഡാ​മി​ല്‍ നി​ന്നാ​ണ് ഇ​ന്ത്യ പോ​ള​ണ്ടി​ലേ​ക്ക് വി​മാ​നം ക​യ​റു​ക. എ​ന്നാ​ല്‍ ഹോ​ള​ണ്ട് അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ള്‍ ഇ​ന്ത്യ​ക്ക് യാ​ത്രാ വി​ല​ക്ക് പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ ആം​സ്റ്റ​ര്‍​ഡാം യാ​ത്ര മു​ട​ങ്ങി.

മേ​യ് ഒ​ന്നി​ന് മു​മ്പ് താ​ര​ങ്ങ​ളെ പോ​ള​ണ്ടി​ലെ​ത്തി​ക്കാ​ൻ അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ട്.

Leave a Reply

Latest News

മുൻ കേരള ഗവർണർ ആർ.എൽ. ഭാട്ടിയ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്ര​മന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ.എൽ. ഭാട്ടിയ അന്തരിച്ചു. 100 വയസായിരുന്നു. കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ അമൃത്​സറിലെ ഫോർട്ടിസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 2004 മുതൽ...

More News