യുക്രെയ്നിൽ നിന്നു മടങ്ങുന്ന ഇന്ത്യക്കാർക്ക് ഇനി തടസമില്ലാതെ തങ്ങളുടെ ഓമന വളർത്തു മൃഗങ്ങളെയും ഒപ്പം കൂട്ടാം

0

ന്യൂഡൽഹി: യുക്രെയ്നിൽ നിന്നു മടങ്ങുന്ന ഇന്ത്യക്കാർക്ക് ഇനി തടസമില്ലാതെ തങ്ങളുടെ ഓമന വളർത്തു മൃഗങ്ങളെയും ഒപ്പം കൂട്ടാം. ഇതിനുള്ള നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാർ ഇളവു വരുത്തി.

നാ​യ​യും പൂ​ച്ച​യും ഉ​ൾ​പ്പ​ടെ​യു​ള്ള​വ ക​ഴി​ഞ്ഞ ഒ​രു മാ​സ​മെ​ങ്കി​ലും ഉ​ട​മ​യ്ക്ക് ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നി​രി​ക്ക​ണം. പെ​റ്റ് വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റും ഒ​പ്പം ക​രു​ത​ണം.

ഹം​ഗ​റി, പോ​ള​ണ്ട് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു മൃ​ഗ​ങ്ങ​ളു​മാ​യി വ​രു​ന്ന​വ​ർ ആ ​രാ​ജ്യ​ത്തെ പെ​റ്റ് വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഒ​പ്പം ക​രു​തി​യി​രി​ക്ക​ണം.

Leave a Reply