Wednesday, October 27, 2021

ഫുട്ബോൾ ഇതിഹാസം പെലെയെ മറികടന്ന് ഇന്ത്യയുടെ സൂപ്പർ താരം സുനിൽ ഛേത്രി

Must Read

ഫുട്ബോൾ ഇതിഹാസം പെലെയെ മറികടന്ന് ഇന്ത്യയുടെ സൂപ്പർ താരം സുനിൽ ഛേത്രി. സാഫ് കപ്പിൽ ബുധനാഴ്ച മാലിദ്വീപിനെതിരായ മത്സരത്തിൽ ഇരട്ട ഗോൾ നേടിയതോടെ ഛേത്രി രാജ്യാന്തര ഗോൾ വേട്ടയിൽ ബ്രസീൽ ഇതിഹാസത്തെ മറികടന്നു.

77 ഗോ​ളു​മാ​യി പെ​ലെ​യ്ക്കൊ​പ്പ​മാ​യി​രു​ന്നു ഛേത്രി. ​ഇ​ര​ട്ട ഗോ​ളോ​ടെ ഛേത്രി​യു​ടെ ഗോ​ൾ നേ​ട്ടം 79 ആ​യി. 80 ഗോ​ള​ടി​ച്ച അ​ർ​ജ​ന്‍റീ​ന​യു​ടെ ല​യ​ണ​ൽ മെ​സി​യാ​ണ് ഛേത്രി​ക്ക് തൊ​ട്ടു മു​ന്നി​ലു​ള്ള​ത്. ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ൾ​ഡോ (115) ത​ല​പ്പ​ത്തു​ള്ള രാ​ജ്യാ​ന്ത​ര ഗോ​ൾ വേ​ട്ട​യി​ൽ ആ​റാം സ്ഥാ​ന​ത്തും ഛേത്രി ​എ​ത്തി.

124 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നാ​ണ് ഛേത്രി​യു​ടെ 79 ഗോ​ൾ. മാ​ലി​ദ്വീ​പി​നെ 3-1നു ​കീ​ഴ​ട​ക്കി ഇ​ന്ത്യ ഫൈ​ന​ലി​ലെ​ത്തി.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News