Wednesday, March 3, 2021

ഇന്ത്യൻ നാവിക സേനയുടെ പടക്കപ്പൽ ഐഎൻഎസ് പ്രളയ അബുദാബി തീരത്തെത്തി

Must Read

സിപിഐഎം നേതാവ് മിനര്‍വ്വ മോഹന്‍ ബിജെപിയില്‍; പാര്‍ട്ടി വിട്ടത് മൂന്നുതവണ പഞ്ചായത്ത് പ്രസിഡന്റായിരുന്ന നേതാവ്

കോട്ടയം: സിപിഎം നേതാവും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് മുൻ പ്രസിഡന്റുമായ മിനർവ്വ മോഹൻ ബിജെയിൽ ചേർന്നു. കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയിൽ കോട്ടയത്തെ സ്വീകരണ വേദിയിലാണ്...

കോവിഡ് വാക്‌സിനേഷനുള്ള സമയ പരിധി നീക്കിയതായും ജനങ്ങള്‍ക്ക് ഏതു സമയത്തും വാക്‌സിന്‍ സ്വീകരിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷനുള്ള സമയ പരിധി നീക്കിയതായും ജനങ്ങള്‍ക്ക് ഏതു സമയത്തും വാക്‌സിന്‍ സ്വീകരിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍. ദിവസത്തില്‍ എപ്പോള്‍ വേണമെങ്കിലും, സ്വന്തം സൗകര്യം അനുസരിച്ച്...

മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഇന്ന് രാവിലെ ഭാര്യ കമലക്കൊപ്പം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി വാക്‌സിന്‍ കുത്തിവെപ്പെടുത്തത്. വാക്‌സിനേഷന് ആരും മടിക്കരുതെന്നും എല്ലാവരും...

അബുദാബി: ഇന്ത്യൻ നാവിക സേനയുടെ പടക്കപ്പൽ ഐഎൻഎസ് പ്രളയ അബുദാബി തീരത്തെത്തി. യുഎഇ അന്താരാഷ്ട്ര പ്രതിരോധ പ്രദർശനത്തിന്‍റെ ഭാഗമായാണ് ഗോവയിൽ നിർമിച്ച അത്യാധുനിക യുദ്ധ സംവിധാനങ്ങൾ ഉൾക്കൊള്ളുന്ന കപ്പൽ അബുദാബിയിലെത്തിയത്.

56 മീ​റ്റ​ർ നീ​ള​മു​ള്ള ക​പ്പ​ലി​ൽ 76.2 എം​എം മീ​ഡി​യം റേ​ഞ്ച് തോ​ക്ക്, 30 എം​എം ക്ലോ​സ് റേ​ഞ്ച് തോ​ക്ക്, ഷാ​ഫ് ലോ​ഞ്ച​റു​ക​ൾ, മി​സൈ​ലു​ക​ൾ എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളും. ആ​ത്മ​നി​ർ​ഭ​ർ ഭാ​ര​ത് പ​ദ്ധ​തി​യു​ടെ ആ​ശ​യ​ത്തി​ൽ നി​ർ​മി​ച്ച ക​പ്പ​ലാ​ണ് ഐ​എ​ൻ​എ​സ് പ്ര​ള​യ.

ഇന്ത്യയുടെ രണ്ടാമത്തെ കപ്പലായ ഐ‌എൻ‌എസ് ‌പ്രളയ, 2002 ഡിസംബർ 18 നാണ് ഇന്ത്യൻ നേവി കമ്മീഷൻ ചെയ്തത്.

English summary

Indian Navy ship INS floods make landfall off Abu Dhabi

Leave a Reply

Latest News

സിപിഐഎം നേതാവ് മിനര്‍വ്വ മോഹന്‍ ബിജെപിയില്‍; പാര്‍ട്ടി വിട്ടത് മൂന്നുതവണ പഞ്ചായത്ത് പ്രസിഡന്റായിരുന്ന നേതാവ്

കോട്ടയം: സിപിഎം നേതാവും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് മുൻ പ്രസിഡന്റുമായ മിനർവ്വ മോഹൻ ബിജെയിൽ ചേർന്നു. കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയിൽ കോട്ടയത്തെ സ്വീകരണ വേദിയിലാണ്...

More News