Sunday, October 17, 2021

ലോക ഗുസ്തി ചാന്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം

Must Read

ഒസ്‌ലോ: ലോക ഗുസ്തി ചാന്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. ഇന്ത്യൻ താരം അൻഷു മാലിക്കിന് വെള്ളി. ഇതാദ്യമായാണ് ഒരു ഇന്ത്യൻ വനിതാ ഗുസ്തി താരം ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി നേടുന്നത്.

അ​ൻ​ഷു 57 കി​ലോ​ഗ്രാം ഫ്രീ​സ്റ്റൈ​ൽ ഫൈ​ന​ലി​ൽ അ​മേ​രി​ക്ക​യു​ടെ ഹെ​ലെ​ൻ മ​റൗ​ലി​സി​നോ​ട് പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Leave a Reply

Latest News

തിരുവനന്തപുരത്ത് റോഡിൽ പൊട്ടികിടന്ന കേബിളിൽ കുടുങ്ങി കാർ നിയന്ത്രണം തെറ്റി അപകടം

തിരുവനന്തപുരത്ത് റോഡിൽ പൊട്ടികിടന്ന കേബിളിൽ കുടുങ്ങി കാർ നിയന്ത്രണം തെറ്റി അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. ലക്ഷം വീട് കോളനിയിൽ ലില്ലിയാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റു...

More News