Sunday, June 20, 2021

കോവിഡ് പ്രതിരോധ കുത്തിവയ്പ് ലക്ഷ്യം കൈവരിക്കണമെങ്കിൽ ഇന്ത്യ വാക്സിൻ ഉദ്പാദനം വർധിപ്പിക്കണമെന്ന് എയിംസ് ഡ‍യറക്ടർ ഡോ. രൺ‌ദീപ് ഗുലേറിയ

Must Read

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ല​ക്ഷ്യം കൈ​വ​രി​ക്ക​ണ​മെ​ങ്കി​ൽ ഇ​ന്ത്യ വാ​ക്സി​ൻ ഉ​ദ്പാ​ദ​നം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് എ​യിം​സ് ഡ‍​യ​റ​ക്ട​ർ ഡോ. ​ര​ൺ‌​ദീ​പ് ഗു​ലേ​റി​യ. വി​ദേ​ശ​ത്തു​നി​ന്നും കൂ​ടു​ത​ൽ വാ​ക്സി​ൻ വാ​ങ്ങ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജൂ​ലൈ അ​വ​സാ​ന​ത്തോ​ടെ ഒ​രു കോ​ടി ആ​ളു​ക​ൾ​ക്ക് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ൽ​കാ​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തി​ന് വാ​ക്സി​ൻ ഉ​ൽ‌​പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ക​യും വി​ദേ​ശ​ത്ത് നി​ന്ന് ക​ഴി​യു​ന്ന​ത്ര ഡോ​സ് വാ​ങ്ങു​ക​യും വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഗ​ർ​ഭി​ണി​ക​ളാ​യ സ്ത്രീ​ക​ൾ കോ​വി​ഡ് ബാ​ധി​ക്കു​ന്ന​ത് വ​ർ​ധി​ക്കു​ക​യാ​ണ്. ഈ ​വി​ഭാ​ഗ​ത്തി​ലെ മ​ര​ണ​നി​ര​ക്കും ഉ​യ​ർ​ന്ന​താ​ണ്. അ​തി​നാ​ൽ അ​വ​ർ​ക്ക് വേ​ഗ​ത്തി​ൽ വാ​ക്സി​നേ​ഷ​ൻ ന​ൽ​ക​ണ​മെ​ന്നും എ​യിം​സ് ഡ‍​യ​റ​ക്ട​ർ പ​റ​ഞ്ഞു.

ഫ്ലൂ ​വാ​ക്‌​സി​നു സ​മാ​ന​മാ​യി വൈ​റ​സി​നെ നി​ഷ്ക്രി​യ​മാ​ക്കി സൃ​ഷ്ടി​ച്ച വാ​ക്‌​സി​നാ​ണ് കോ​വാ​ക്‌​സി​ൻ. അ​തി​നാ​ൽ ഇ​ത് ഗ​ർ​ഭി​ണി​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave a Reply

Latest News

ടൂറിസം പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും:മന്ത്രി പി.എ. മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ടൂറിസം വകുപ്പിനു കീഴില്‍ വിവിധ ജില്ലകളില്‍ നടന്നുവരുന്ന എല്ലാ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ടൂറിസം മന്ത്രി ശ്രീ. പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം...

More News