Monday, September 27, 2021

ഇന്നിംഗ്സ് പരാജയത്തിന്‍റെ ക്ഷീണംമറക്കാൻ ഇന്ത്യ ഓവലിൽ ഇറങ്ങുന്നു

Must Read

ലണ്ടൻ: ഇന്നിംഗ്സ് പരാജയത്തിന്‍റെ ക്ഷീണംമറക്കാൻ ഇന്ത്യ ഓവലിൽ ഇറങ്ങുന്നു. നാലാം ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു.

ര​ണ്ട് മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത്. ഉ​മേ​ഷ് യാ​ദ​വും ശാ​ർ​ദു​ൾ ഠാ​ക്കൂ​റും അ​വ​സാ​ന 11 ൽ ​ഇ​ടം​നേ​ടി. ഇ​ഷാ​ന്ത് ശ​ർ​മ​യ്ക്കു പ​ക​ര​മാ​യാ​ണ് ഉ​മേ​ഷ് യാ​ദ​വ് എ​ത്തി​യ​ത്. ഷ​മി​ക്ക് പ​ക​രം ശാ​ർ​ദു​ളി​നെ​യും ഉ​ൾ​പ്പെ​ടു​ത്തി.

ജോ​സ് ബ​ട്‌​ല​റി​നു പ​ക​രം ഒ​ലി പോ​പ്പും സാം ​ക​റ​ന് പ​ക​രം ക്രി​സ് വോ​ക്സും ഇം​ഗ്ല​ണ്ട് ടീ​മി​ൽ ഇ​ടം​നേ​ടി.

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News