സംഭവം മേക്കാലടി റേഡിയോ കവലയിൽ : രണ്ടു വീടുകളിൽ മോഷണം

0

കാലടി : മേക്കാലടി റേഡിയോ കവലയിലെ രണ്ട് വീടുകളിൽ മോഷണം.

മുണ്ടേത്ത് മുഹമ്മദ് ഷെറീഫിന്റെ വീട്ടിൽനിന്ന് 30 പവൻ സ്വർണവും അഞ്ചുലക്ഷം രൂപയും കവർന്നു. തൊട്ടടുത്ത് താമസിക്കുന്ന പുത്തൻകുടി ബൈജുവിന്റെ വീട്ടിൽ നിന്ന് ഏഴായിരം രൂപയും മോഷ്ടിച്ചു.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മുസ്‌ലിം പള്ളിക്ക് പിറകിലായിട്ടാണ് രണ്ടുവീടും. ബൈജുവിന്റെ വീടിന്റെ പിറകിലെ ഇരുമ്പുഗ്രില്ലും ജനൽപ്പാളിയും കുത്തിത്തുറന്നാണ് അകത്തുകയറിയത്

LEAVE A REPLY

Please enter your comment!
Please enter your name here