Thursday, May 13, 2021

ഉത്തർപ്രദേശിൽ കോവിഡ് ബാധിച്ച് ഒരു ബിജെപി എംഎൽഎ കൂടി മരിച്ചു

Must Read

ലക്നോ: ഉത്തർപ്രദേശിൽ കോവിഡ് ബാധിച്ച് ഒരു ബിജെപി എംഎൽഎ കൂടി മരിച്ചു. ബറേലി നവാബ്ഗഞ്ചിൽ നിന്നുള്ള എംഎൽഎ കേസർ സിംഗ് ആണ് മരിച്ചത്. നോയിഡയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്.

കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ന്ന യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​റി​ലെ അ​ഞ്ചാ​ത്തെ എം​എ​ൽ​എ​യാ​ണ് കേ​സ​ർ സിം​ഗ്. മ​ന്ത്രി​മാ​രാ​യ ചേ​ത​ൻ ചൗ​ഹ​ൻ, ക​മ​ല റാ​ണി വ​രു​ണ്‍, സു​രേ​ഷ് ശ്രീ​വാ​സ്ത​വ, ര​മേ​ശ് ച​ന്ദ്ര ദി​വാ​ക​ർ എ​ന്നി​വ​ർ നേ​ര​ത്തെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചി​രു​ന്നു.

Leave a Reply

Latest News

ഡൽഹിയിൽ ഓട്ടോ ഡ്രൈവറുടെ വീട്ടിൽനിന്ന് അജ്ഞാതസംഘം 25 ലക്ഷവും സ്വർണവും കവർന്നു

ന്യൂഡൽഹി: ഡൽഹിയിൽ ഓട്ടോ ഡ്രൈവറുടെ വീട്ടിൽനിന്ന് അജ്ഞാതസംഘം 25 ലക്ഷവും സ്വർണവും കവർന്നു. വടക്കുകിഴക്കൻ ഡൽഹിയിലെ ശിവവിഹാർ പ്രദേശത്ത് ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. 40കാരനായ അരവിന്ദ്​ കുമാർ...

More News