Sunday, January 23, 2022

ഉത്തര്‍പ്രദേശില്‍ ട്രാക്ടര്‍-ട്രോളി മറിഞ്ഞ് നാല് കുട്ടികൾ ഉൾപ്പെടെ 11 പേര്‍ മരിച്ചു

Must Read

ഉത്തര്‍പ്രദേശില്‍ ട്രാക്ടര്‍-ട്രോളി മറിഞ്ഞ് നാല് കുട്ടികൾ ഉൾപ്പെടെ 11 പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. ഝാന്‍സിയിലെ ചിര്‍ഗാവിലാണ് സംഭവം.

റോ​ഡി​നു കു​റു​കെ ക​ട​ന്ന ക​ന്നു​കാ​ലി​യെ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ഡ്രൈ​വ​ര്‍ പെ​ട്ടെ​ന്ന് ബ്രേ​ക്ക് ചെ​യ്ത​തോ​ടെ വാ​ഹ​നം ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ല്‍ 30 പേ​ര്‍ ഉ​ണ്ടാ​യി​രു​ന്നു.

മ​ധ്യ​പ്ര​ദേ​ശി​ലെ പ​ണ്‍​ഡോ​ഖ​റി​ല്‍​നി​ന്ന് ഇ​റാ​ച്ചി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​തെ​ന്ന് എ​സ്പി ശി​വ​ഹ​രി മീ​ണ പ​റ​ഞ്ഞു.

Leave a Reply

Latest News

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നില്ലെന്ന് പരാതി

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നില്ലെന്ന് പരാതി. പരതയുമായി എത്തിയത് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരാണ്. ആശുപത്രിയിൽ നിന്നാണ് കൊവിഡ് പകർന്നതെന്ന് തെളിയിച്ചാൽ അവധി നൽകാമെന്നാണ്...

More News