Tuesday, April 20, 2021

ഉത്തര്‍പ്രദേശില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി കേസ് പിൻവലിക്കാനുള്ള സമ്മർദ്ദം താങ്ങാനാകാതെ ജീവനൊടുക്കി

Must Read

സംസ്ഥാനത്ത് കൊവിഡ് വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ വിശദ പരിശോധനയ്ക്ക് ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശം

സംസ്ഥാനത്ത് കൊവിഡ് വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ വിശദ പരിശോധനയ്ക്ക് ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശം. സംസ്ഥാനത്ത് പടർന്നുപിടിക്കുന്നത് ഇരട്ട വകഭേദം വന്ന വൈറസാണോ...

പൂരം പ്രദർശന നഗരിയിൽ വ്യാപാരികൾക്കും തൊഴിലാളികൾക്കും കോവിഡ്

തൃശൂർ: പൂരം പ്രദർശന നഗരിയിൽ വ്യാപാരികൾക്കും തൊഴിലാളികൾക്കും കോവിഡ്. ഇതിനെ തുടർന്ന് പൂരം പ്രദർശനം നിർത്തിവച്ചു. 18 പേർക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രെ ക്വാ​റ​ന്‍റൈ​നി​ൽ...

സനു മോഹൻ ‘ബുദ്ധിമാനായ സൈകോ’ ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ; ഇന്ന് തെളിവെടുപ്പ്; ഒളിവിൽ കഴിഞ്ഞിരുന്ന കോയമ്പത്തൂരിലും ഗോവയിലുമടക്കം അന്വേഷണ സംഘം തെളിവെടുപ്പിനായി പോകും

കൊച്ചി: വൈഗ കൊലപാതക കേസിൽ അറസ്റ്റിലായ പിതാവ് സനു മോഹനെ സംഭവ സ്ഥലത്തെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. പതിമൂന്ന് വയസുകാരി വൈഗയെ കൊലപ്പെടുത്താൻ ശ്രമിച്ച കൊച്ചി...

ലക്നോ: ഉത്തര്‍പ്രദേശില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി കേസ് പിൻവലിക്കാനുള്ള സമ്മർദ്ദം താങ്ങാനാകാതെ ജീവനൊടുക്കി. സംഭാല്‍ ജില്ലയിലാണ് 21കാരി ജീവനൊടുക്കിയത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രതി ആശിഷിന്‍റെ പിതാവ്​, മാതാവ്​, സഹോദരൻ എന്നിവരടക്കം മൂന്ന്​ പേരെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. ഇക്കഴിഞ്ഞ ജനുവരിയിലാണ്​ 21 കാരി പീഡനത്തിരയാകുന്നത്​. പരാതിയെ തുടർന്ന്​ ആശിഷിനെ പൊലീസ്​ അറസ്റ്റ്​ ചെയ്​തിരുന്നു.

എന്നാൽ പ്രതിയുടെ ബന്ധുക്കൾ യുവതിയെ ഭീഷണിപ്പെടുത്തുകയും കേസ് പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ സമ്മർദ്ദം താങ്ങാനാകാതെയാണ് പെൺകുട്ടി ആത്മ്ഹത്യ ചെയ്തതെന്ന് എസ്.പി ചക്രേഷ് മിശ്ര പറഞ്ഞു.

English summary

In Uttar Pradesh, a tortured girl committed suicide as she could not bear the pressure to withdraw the case

Leave a Reply

Latest News

ബൈക്കുകള്‍ കൂട്ടിയിടിച്ച് ബിരുദ വിദ്യാര്‍ത്ഥി മരിച്ചു

മട്ടന്നൂര്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് ബിരുദ വിദ്യാര്‍ത്ഥി മരിച്ചു. നാലാങ്കേരി ഷാഹിദ മന്‍സിലില്‍ റഫ്‌നാസാണ്(19) മരണപ്പെട്ടത്. ബന്ധുവിന്‍റെ ഹോട്ടലില്‍ പാര്‍ട് ടൈം ജോലി ചെയ്തിരുന്ന റഫ്‌നാസ് തിങ്കളാഴ്ച...

More News