Wednesday, July 28, 2021

യുപിയിൽ 2017 മുതൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതു 139 കുറ്റവാളികൾ

Must Read

ല​​​ക്നോ: യു​​​പി​​​യി​​​ൽ 2017 മു​​​ത​​​ൽ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തു 139 കു​​​റ്റ​​​വാ​​​ളി​​​ക​​​ൾ. 3196 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. 13 പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കും ജീ​​​വ​​​ൻ ന​​​ഷ്ട​​​മാ​​​യി. 1122 പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. യു​​​പി അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി(​​​ആ​​​ഭ്യ​​​ന്ത​​​രം) അ​​​വി​​​നാ​​​ശ് കു​​​മാ​​​ർ അ​​​വ​​​സ്തി​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

ഗുണ്ടാ ആ​​​ക്ട് പ്ര​​​കാ​​​രം 1500 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​ന​​​ധി​​​കൃ​​​ത സ്വ​​​ത്തു​​​ക്ക​​​ൾ സ​​​ർ​​​ക്കാ​​​ർ പി​​​ടി​​​ച്ചെ​​​ടു​​​ത്തു. 13,700 കേ​​​സു​​​ക​​​ളാ​​​ണ് ഗുണ്ടാ ആ​​​ക്ട് പ്ര​​​കാ​​​രം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത്. നാ​​​ലു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ 43,000 പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. വാ​​​രാ​​​ണ​​​സി മേ​​​ഖ​​​ല​​​യി​​​ലാ​​​ണ് ഏ​​​റ്റ​​​വും അ​​​ധി​​​കം കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത്. 200 കോ​​​ടി രൂ​​​പ​​​യു​​​ടെ സ്വ​​​ത്തു​​​ക്ക​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ത്തു.

Leave a Reply

Latest News

ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്

കൊച്ചി: ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്. ഒരു വർഷം മുൻപു നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി...

More News