Saturday, May 15, 2021

തിരുവനന്തപുരത്ത് കാറിലെത്തിയ സംഘം വാൾ കാട്ടി ഭീഷണിപ്പെടുത്തി ജ്വല്ലറിയിൽ നിന്ന് സ്വർണം കവർന്നു

Must Read

തിരുവനന്തപുരത്ത് കാറിലെത്തിയ സംഘം വാൾ കാട്ടി ഭീഷണിപ്പെടുത്തി ജ്വല്ലറിയിൽ നിന്ന് സ്വർണം കവർന്നു. കഠിനംകുളം ചന്നാങ്കരയിലെ ജ്വല്ലറിയിൽ നിന്നാണ് സ്വർണം കവർന്നത്.

രാത്രിയോടെയാണ് സംഭവം. ജ്വല്ലറി ഉടമ ബഹളം വച്ചതോടെ നാടൻ ബോംബെറിഞ്ഞ ശേഷം സംഘം രക്ഷപ്പെട്ടു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

English summary

In Thiruvananthapuram, a gang reached a car, threatened him with a sword and stole gold from a jewelery shop

Leave a Reply

Latest News

മുൻ കേരള ഗവർണർ ആർ.എൽ. ഭാട്ടിയ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്ര​മന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ.എൽ. ഭാട്ടിയ അന്തരിച്ചു. 100 വയസായിരുന്നു. കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ അമൃത്​സറിലെ ഫോർട്ടിസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 2004 മുതൽ...

More News