Sunday, December 5, 2021

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു; ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്

Must Read

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,455 രൂ​പ​യും പ​വ​ന് 35,640 രൂ​പ​യു​മാ​യി.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ സ്വ​ർ​ണം ട്രോ​യ് ഔ​ണ്‍​സി​ന് 1,785 ഡോ​ള​റാ​യി കു​റ​ഞ്ഞ​താ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലും പ്ര​തി​ഫ​ലി​ച്ച​ത്. ചൊ​വ്വാ​ഴ്ച പ​വ​ന് 80 രൂ​പ ഉ​യ​ർ​ന്ന ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല​യി​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Leave a Reply

Latest News

ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ

തൊടുപുഴ: ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. കോലാനി പാറക്കടവ് കുളങ്ങാട്ടു ഷാഫിയാണു (29)...

More News