വ​യ​റി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് ല​ഹ​രി​മ​രു​ന്ന് ക​ട​ത്ത്; ഒ​രാ​ൾ പി​ടി​യി​ൽ

0

ദോ​ഹ: നി​രോ​ധി​ത ല​ഹ​രി വ​സ്തു​ക്ക​ൾ വ​യ​റി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലെ​ത്തി​യ യാ​ത്ര​ക്കാ​ര​ൻ ഹ​മ​ദ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്ത​വ​ള​ത്തി​ൽ പി​ടി​യി​ലാ​യി. ഗു​ളി​ക രൂ​പ​ത്തി​ൽ പൊ​തി​ഞ്ഞ ല​ഹ​രി വ​സ്തു​ക്ക​ൾ വി​ഴു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു യാ​ത്ര​ക്കാ​ൻ ദോ​ഹ​യി​ൽ വി​മാ​ന​മി​റ​ങ്ങി​യ​ത്.

പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ​തോ​ടെ പ്ര​ത്യേ​ക ഉ​പ​ക​ര​ണ​ങ്ങ​ൾ വ​ഴി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വ​യറ്റി​നു​ള്ളി​ൽ ല​ഹ​രി വ​സ്തു​ക്ക​ൾ പൊ​തി​ഞ്ഞ് ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് പു​റ​ത്തെ​ടു​ത്ത ല​ഹ​രി ഗു​ളി​ക​ക​ളു​ടെ ചി​ത്രം ക​സ്റ്റം​സ് വി​ഭാ​ഗം ട്വി​റ്റ​റി​ൽ പു​റ​ത്തു​വി​ട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here