Friday, November 27, 2020

എണ്ണ വില വർധിക്കാത്ത സാഹചര്യം: ഉത്പാദന നിയന്ത്രണം തുടരുമെന്ന് സൗദി ഊർജ മന്ത്രി

Must Read

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229,...

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം...

മമതക്ക് തിരിച്ചടി: ബംഗാളില്‍ തൃണമൂല്‍ മന്ത്രി രാജിവെച്ചു

ബം​ഗാളിൽ തൃണമൂൽ വക്താവും മന്ത്രിയുമായ സുവേന്ദു അധികാരി രാജി വെച്ചു. തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുവേന്ദു അധികാരി ഒരു മാസമായി പാർട്ടിയുമായി അകന്ന് പ്രവര്‍ത്തിക്കുകയായിരുന്നു....

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകാശ്മീരിൽ രജൗരിയിലെ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു.നായിക് പ്രേം ബഹാദൂർ ഖത്രി, റൈഫിൾമാൻ സുഖ്‌വീർ സിംഗ് എന്നിവരാണ്...

എണ്ണ വിലയിൽ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തിൽ ഉത്പാദന നിയന്ത്രണം രണ്ടായിരത്തി ഇരുപത്തി രണ്ട് അവസാനം വരെ തുടരും. ഇക്കാര്യത്തിൽ ഉത്പാദക രാഷ്ട്രങ്ങൾ തമ്മിൽ ധാരണയുണ്ടെന്ന് സൗദി ഊർജ മന്ത്രി പറഞ്ഞു. ശരാശരി നാൽപത് ഡോളറാണ് ക്രൂഡോയലിന് ഇപ്പോൾ വില. എണ്ണോത്പാദക രാജ്യങ്ങളും അവരുടെ കൂട്ടായ്മയും ചേർന്നാണ് നിലവിൽ എണ്ണോത്പാദനം നിയന്ത്രിക്കുന്നത്. വില കുറയാതിരിക്കാൻ തുടരുന്ന നിയന്ത്രണം അടുത്ത വർഷം വരെ തുടരാനായിരുന്നു പദ്ധതി. എന്നാൽ 2022വരെ ഉത്പാദന നിയന്ത്രണം നീട്ടാനാണ് ശ്രമം.

നിലവിൽ ശരാശരി നാൽപത് ഡോളറാണ് ക്രൂഡ് ഓയിൽ വില. കുറഞ്ഞ നിരക്കിൽ എണ്ണ വില തുടരുന്നത് ഉത്പാദക രാഷ്ട്രങ്ങൾക്കിടയിലും ആശങ്ക സൃഷ്ടിച്ചിരുന്നു. എണ്ണ പ്രധാന വരുമാനമായ രാജ്യങ്ങളെല്ലാം ഇതര വരുമാനം വർധിപ്പിക്കാനാണ് ഇപ്പോൾ ശ്രമം. കോവിഡ് വാക്സിൻ കണ്ടെത്തിയാലും എണ്ണ വില മെച്ചപ്പെടും. എങ്കിലും വാക്സിൻ കണ്ടെത്തുന്നതും പെട്ടെന്ന് വില വർധനയുണ്ടാകില്ലെന്നാണ് എണ്ണോത്പാദക രാഷ്ട്രങ്ങൾ കരുതുന്നത്. ഇതിനാൽ തന്നെ ഉത്പാദന നിയന്ത്രണം തുടരും. താൽക്കാലികമായെങ്കിലും വില നിയന്ത്രണത്തിന് ഇത് സഹായിക്കുമെന്നാണ് ഉത്പാദന രാഷ്ട്രങ്ങുടെ പ്രതീക്ഷ. In the absence of significant improvement in oil prices, production control will continue until the end of 222. The Saudi energy minister said there was an understanding between the producing countries in this regard. Crude oil costs about $ 40 a pound

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229,...

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം...

മമതക്ക് തിരിച്ചടി: ബംഗാളില്‍ തൃണമൂല്‍ മന്ത്രി രാജിവെച്ചു

ബം​ഗാളിൽ തൃണമൂൽ വക്താവും മന്ത്രിയുമായ സുവേന്ദു അധികാരി രാജി വെച്ചു. തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുവേന്ദു അധികാരി ഒരു മാസമായി പാർട്ടിയുമായി അകന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. രാജി ​ഗവർണർ ജ​ഗ്‍ദീപ് ധങ്കർ സ്വീകരിച്ചു. സംസ്ഥാന...

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകാശ്മീരിൽ രജൗരിയിലെ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു.നായിക് പ്രേം ബഹാദൂർ ഖത്രി, റൈഫിൾമാൻ സുഖ്‌വീർ സിംഗ് എന്നിവരാണ് വീരമൃത്യുവരിച്ചത്. രജൗരിയിലെ സുന്ദർബനി സെക്‌ടറിലാണ് പാക് പ്രോകോപനമുണ്ടായത്. അതിർത്തിയിൽ...

മറഡോണയുടെ മൃതദേഹം സംസ്കരിച്ചു

ഇതിഹാസ താരം ഡീഗോ മറഡോണയ്ക്ക് വിടചൊല്ലി കായിക ലോകം. ബ്യൂണസ് ഐറിസിലെ ബെല്ല വിസ്ത സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു. മറഡോണയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. ബെല്ല വിസ്തയിൽ അന്ത്യവിശ്രമംകൊള്ളുകയാണ്...

സ്വപ്നയുടെ ശബ്ദരേഖ അന്വേഷണം അനിശ്ചിതത്വത്തില്‍; മൊഴിയെടുക്കാന്‍ അനുമതി നല്‍കാതെ കസ്റ്റംസ്

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം അനിശ്ചിതത്വത്തില്‍. കസ്റ്റഡിയിലായതിനാല്‍ ഇപ്പോള്‍ സ്വപ്നയുടെ മൊഴിയെടുക്കാന്‍ അനുവദിക്കാനാകില്ലെന്ന് ജയില്‍ വകുപ്പിന് കസ്റ്റംസ് മറുപടി നല്‍കി. അന്വേഷണ സംഘം കോടതിയെ സമീപിക്കണമെന്നാണ് കസ്റ്റംസ് നിലപാട്....

More News