Tuesday, July 27, 2021

തത്തപ്പള്ളിയിൽ അതിശക്തമായ കാറ്റിൽ 40 വീടുകൾ തകർന്നു

Must Read

പറവൂർ: തത്തപ്പള്ളിയിൽ അതിശക്തമായ കാറ്റിൽ കനത്ത നാഷനഷ്ടം. പുലർച്ചെ നാല് മണിയോടെയാണ് കാറ്റ് ആഞ്ഞടിച്ചത്.

പ്രദേശത്തെ നാല്പത്തിലധികം വീടുകൾ പൂർണമായും ഭാഗികമായും തകർന്നിട്ടുണ്ട്. മരങ്ങൾ കടപുഴകി വീണു. അതേസമയം തകർന്ന വീടുകളിലേക്ക് എത്തിച്ചേരുന്നതിനുള്ള വഴികൾ തടസപ്പെട്ടിരിക്കുകയാണ്.

റോഡിൽ വീണ മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയാണ്.

Leave a Reply

Latest News

സ്വന്തം മണ്ണില്‍ വെച്ച് ഒളിംപിക്‌സ് സ്വര്‍ണം എന്ന ഒസാക്കയുടെ സ്വപ്‌നം പൊലിഞ്ഞു; ടെന്നീസില്‍ വൻ അട്ടിമറി

ടോക്യോ: ഒളിംപിക്‌സ് ടെന്നീസില്‍ വൻ അട്ടിമറി. ലോക രണ്ടാം നമ്പര്‍ താരം നവോമിഒസാക്കയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. മൂന്നാം റൗണ്ടില്‍ ചെക്ക് താരം മാര്‍ക്കേറ്റ അട്ടിമറി...

More News