Thursday, December 2, 2021

തെലുങ്കാനയിൽ സർക്കാർ സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു

Must Read

തെലുങ്കാനയിൽ സർക്കാർ സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. 32 വിദ്യാർഥികളെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നി​ർ​മ​ൽ ജി​ല്ല​യി​ലെ ദി​മ്മ​ദു​ർ​ത്തി​യി​ൽ‌ മ​ണ്ഡ​ൽ പ​രി​ഷ​ത്ത് അ​പ്പ​ർ പ്രൈ​മ​റി സ്‌​കൂ​ളി​ലാ​യി​രു​ന്നു സം​ഭ​വം. 114 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഭ​ക്ഷ​ണം ക​ഴി​ച്ച​ത്. അ​തി​ൽ 32 പേ​ർ​ക്കാ​ണ് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​ത്. ഇ​തി​ൽ 12 കു​ട്ടി​ക​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. എ​ന്നാ​ൽ അ​പ​ക​ട നി​ല ത​ര​ണം ചെ​യ്തു.

ഡി​ഇ​ഒ​യി​ൽ​നി​ന്നും റി​പ്പോ​ർ​ട്ട് തേ​ടി​യ ക​ള​ക്ട​ർ മു​ഷ​റ​ഫ് ഫാ​റൂ​ഖി ഹെ​ഡ്മാ​സ്റ്റ​റെ സ​സ്പെ​ൻ​ഡ് ചെ​യ്തു. സ്കൂ​ളി​ൽ ഭ​ക്ഷ​ണം ന​ൽ​കു​ന്ന ഏ​ജ​ൻ​സി​യു​ടെ ക​രാ​ർ റ​ദ്ദാ​ക്കി​യെ​ന്നും ഡി​ഇ​ഒ അ​റി​യി​ച്ചു.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News