Monday, September 28, 2020

പെരുമ്പാവൂരിൽ ഇന്ന് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത് 4 പേർക്ക്; മണ്ണൂരിൽ ഒരു കുടുംബത്തിലെ 3 പേർക്ക് രോഗം സ്ഥിരീകരിച്ചു

Must Read

പത്തു വർഷമായി ഡൊണാള്‍ഡ് ട്രംപ് ഇതുവരെ നികുതി അടച്ചിട്ടില്ലെന്നു റിപ്പോര്‍ട്ട്; ആകെ അടച്ചത് 750 ഡോളര്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട 2016-2017 വര്‍ഷങ്ങളില്‍ അല്ലാതെ ഡൊണാള്‍ഡ് ട്രംപ് ഇതുവരെ നികുതി അടച്ചിട്ടില്ലെന്നു റിപ്പോര്‍ട്ട്. ന്യൂയോര്‍ക് ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്....

ഗൂഗിള്‍ മീറ്റ് പരിധികളില്ലാത്ത സൗജന്യ സേവനം നിർത്തുന്നു

ഇനി പരിധികളില്ലാതെ സൗജന്യ സേവനം നല്‍കേണ്ടതില്ലെന്ന് ഗൂഗിള്‍ മീറ്റ് തീരുമാനം. സെപ്തംബര്‍ 30 ന് ശേഷം സൗജന്യ സേവനം 60 മിനിറ്റായി നിജപ്പെടുത്താനാണ് തീരുമാനം. ഏപ്രിലില്‍...

കാര്‍ഷിക നിയമത്തിനെതിരെ സമരം നയിക്കാൻ രാഹുല്‍ ഗാന്ധി പഞ്ചാബിൽ എത്തുമെന്ന് റിപ്പോർട്ട്‌

  ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ സമരം നടത്തുന്ന പഞ്ചാബിലെ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രതിഷേധത്തിന് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുമെന്ന് റിപ്പോര്‍ട്ട്. രാഹുല്‍ നേതൃത്വം നല്‍കുന്ന...

കൊച്ചി: പെരുമ്പാവൂരിൽ ഇന്ന് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത് 4 പേർക്ക്. 44 വയസുള്ള മുടിക്കൽ സ്വദേശി, 40 വയസുള്ള പെരുമ്പാവൂർ സ്വദേശിനി, 47 വയസുള്ള വെങ്ങോല സ്വദേശി, 12 വയസുള്ള പട്ടിമറ്റം സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. മണ്ണൂരിൽ ഒരു കുടുംബത്തിലെ 3 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച മണ്ണൂരിലെ വെളിച്ചെണ്ണ വ്യാപാരിയുടെ കുടുംബത്തിലെ 3 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 30,55,94 വയസുള്ളവരാണ് ഇവർ.

മണ്ണൂരിൽ 5 ചുമട്ടുതൊഴിലാളികളുടേയും 2 വ്യാപാരികളുടേയും സ്രവം പരിശോധനക്ക് അയച്ചു. പ്രാഥമിക സമ്പർക്കപട്ടികയിൽ 18 ആളുകളുണ്ടെന്ന് മഴുവന്നൂർ പഞ്ചായത്ത് അധികൃതർ പറഞ്ഞു.

ജില്ലയിൽ ഇന്ന് 121 പേർക്ക് രോഗം സ്ഥിരീകരിച്ചു. 51 പേർ രോഗ മുക്തി നേടി. എറണാകുളം ജില്ലക്കാരായ 38 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 9 പേരും മറ്റ് ജില്ലകളിൽ നിന്നുള്ള 3 പേരും ഇതിൽ ഉൾപ്പെടുന്നു.

ഇന്ന് 867 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 350 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 12182 ആണ്. ഇതിൽ 10287 പേർ വീടുകളിലും, 166 പേർ കോവിഡ് കെയർ സെന്ററുകളിലും 1729 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ഇന്ന് 69 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 82 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1355 ആണ്.

ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1516 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1381 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 1677 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

ജില്ലയിലെ ലാബുകളിൽ നിന്നും ആശുപത്രികളിൽ നിന്നുമായി ഇന്ന് 3137 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ-5

  1. തമിഴ് നാട് സ്വദേശി (54 )
  2. തമിഴ് നാട് സ്വദേശി (53 )
  3. ബാംഗ്ലൂരിൽ നിന്നെത്തിയ നെല്ലിക്കുഴി സ്വദേശി (41 )
  4. സൗത്ത് ആഫ്രിക്കയിൽ നിന്നെത്തിയ എളമക്കര സ്വദേശി (31)
  5. ദുബായിൽ നിന്നെത്തിയ തേവര സ്വദേശി(23)

സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ

  1. മുടിക്കൽ പെരുമ്പാവൂർ (44)
  2. ആമ്പല്ലൂർ സ്വദേശിനി(48)
  3. ആയവന സ്വദേശിനി(17)
  4. ആയവന സ്വദേശിനി(36)
  5. ആയവന സ്വദേശിനി(57)
  6. ആലപ്പുഴ സ്വദേശി (26)
  7. ഇടക്കൊച്ചി സ്വദേശിനി (10)
  8. ഇടക്കൊച്ചി സ്വദേശി (15)
  9. ഇടക്കൊച്ചി സ്വദേശി (43)
  10. എടത്തല സ്വദേശിനി(46)
  11. എടത്തല സ്വദേശിനി(54)
  12. എടത്തല സ്വദേശി(42)
  13. കടവന്ത്ര സ്വദേശിനി(48)
  14. കടുങ്ങല്ലൂർ സ്വദേശി
  15. കടുങ്ങല്ലൂർ സ്വദേശി(17)
  16. കടുങ്ങല്ലൂർ സ്വദേശിനി(19)
  17. കടുങ്ങല്ലൂർ സ്വദേശിനി(43)
  18. കല്ലൂർകാട് സ്വദേശി (45)
  19. കിഴക്കമ്പലം സ്വദേശി(39)
  20. കുട്ടമ്പുഴ സ്വദേശി (49)
  21. കുന്നത്തുനാട് സ്വദേശി (73)
  22. കുന്നത്തുനാട് സ്വദേശിനി (70)
  23. കുമ്പളം സ്വദേശിനി(1)
  24. കുമ്പളം സ്വദേശിനി(24)
  25. കുമ്പളങ്ങി സ്വദേശി (2)
  26. കുമ്പളങ്ങി സ്വദേശിനി(41)
  27. കുമ്പളങ്ങി സ്വദേശിനി(8)
  28. കുഴിപ്പിള്ളി സ്വദേശി (27)
  29. കുഴിപ്പിള്ളി സ്വദേശി (30)
  30. കോട്ടപ്പടി സ്വദേശിനി(64)
  31. കോതമംഗലം സ്വദേശി(49)
  32. കോതമംഗലം സ്വദേശി(64)
  33. വെണ്ണല സ്വദേശി (10)
  34. വെണ്ണല സ്വദേശി (2)
  35. വെണ്ണല സ്വദേശി (40)
  36. വെണ്ണല സ്വദേശി (5)
  37. വെണ്ണല സ്വദേശി (59)
  38. വെണ്ണല സ്വദേശിനി(28)
  39. വെണ്ണല സ്വദേശിനി(37)
  40. വെണ്ണല സ്വദേശിനി(5)
  41. വെണ്ണല സ്വദേശിനി(80)
  42. വെണ്ണല സ്വദേശിനി(70)
  43. ചൂർണിക്കര സ്വദേശിനി (39)
  44. ചെല്ലാനം സ്വദേശി (40)
  45. ചെല്ലാനം സ്വദേശി (70)
  46. ചെല്ലാനം സ്വദേശി(47)
  47. ചെല്ലാനം സ്വദേശിനി(68)
  48. ചെല്ലാനം സ്വദേശിനി(68)
  49. ചെല്ലാനം സ്വദേശിനി (15)
  50. തിരുവാണിയൂർ സ്വദേശിനി (27)
  51. തിരുവാണിയൂർ സ്വദേശി(2)
  52. തൃക്കാക്കര സ്വദേശി (27)
  53. തൃക്കാക്കര സ്വദേശി (50)
  54. തൃക്കാക്കര സ്വദേശി (9)
  55. തൃക്കാക്കര സ്വദേശി(20)
  56. തൃക്കാക്കര സ്വദേശിനി(18)
  57. തൃക്കാക്കര സ്വദേശിനി(32)
  58. തൃക്കാക്കര സ്വദേശിനി(45)
  59. തൃക്കാക്കര സ്വദേശിനി(5)
  60. തൃപ്പൂണിത്തുറ സ്വദേശിനി(48)
  61. തോപ്പുംപടി സ്വദേശി(48)
  62. തോപ്പുംപടി സ്വദേശി (31)
  63. തോപ്പുംപടി സ്വദേശിനി (19)
  64. നായരമ്പലം സ്വദേശിനി(58)
  65. നാവികസേന ഉദ്യോഗസ്ഥൻ (19)
  66. നാവികസേന ഉദ്യോഗസ്ഥൻ (20)
  67. നാവികസേന ഉദ്യോഗസ്ഥൻ (20)
  68. നാവികസേന ഉദ്യോഗസ്ഥൻ (20)
  69. നാവികസേന ഉദ്യോഗസ്ഥൻ (26)
  70. നാവികസേന ഉദ്യോഗസ്ഥൻ (29)
  71. നെല്ലിക്കുഴി സ്വദേശി (12)
  72. നെല്ലിക്കുഴി സ്വദേശിനി (38)
  73. നെല്ലിക്കുഴി സ്വദേശിനി (68)
  74. പട്ടിമറ്റം സ്വദേശി (12)
  75. പള്ളുരുത്തി സ്വദേശി (48)
  76. പള്ളുരുത്തി സ്വദേശി(14)
  77. പള്ളുരുത്തി സ്വദേശി(30)
  78. പള്ളുരുത്തി സ്വദേശി(35)
  79. പെരുമ്പാവൂർ സ്വദേശിനി(40)
  80. ഫോർട്ട് കൊച്ചി സ്വദേശി (14)
  81. ഫോർട്ട് കൊച്ചി സ്വദേശി (25)
  82. ഫോർട്ട് കൊച്ചി സ്വദേശി (25)
  83. ഫോർട്ട് കൊച്ചി സ്വദേശി (27)
  84. ഫോർട്ട് കൊച്ചി സ്വദേശി (34)
  85. ഫോർട്ട് കൊച്ചി സ്വദേശി (4)
  86. ഫോർട്ട് കൊച്ചി സ്വദേശി (40)
  87. ഫോർട്ട് കൊച്ചി സ്വദേശി (6)
  88. ഫോർട്ട് കൊച്ചി സ്വദേശി നി(17)
  89. ഫോർട്ട് കൊച്ചി സ്വദേശിനി(26)
  90. ഫോർട്ട് കൊച്ചി സ്വദേശിനി(3)
  91. ഫോർട്ട് കൊച്ചി സ്വദേശിനി(60)
  92. മട്ടാഞ്ചേരി സ്വദേശി (13)
  93. മട്ടാഞ്ചേരി സ്വദേശി(17)
  94. മട്ടാഞ്ചേരി സ്വദേശിനി (15)
  95. മരട് സ്വദേശി (59)
  96. മരട് സ്വദേശിനി (23)
  97. മഴുവന്നൂർ സ്വദേശി(30)
  98. മഴുവന്നൂർ സ്വദേശിനി (55)
  99. മഴുവന്നൂർ സ്വദേശിനി(94)
  100. മാറാടി സ്വദേശി (14)
  101. മാറാടി സ്വദേശിനി(36)
  102. മുളവുകാട് സ്വദേശി (48)
  103. വടക്കേക്കര സ്വദേശിനി(54)
  104. വടുതല സ്വദേശിനി (48)
  105. വാളകം സ്വദേശി(41)
  106. വാളകം സ്വദേശി(66)
  107. വാളകം സ്വദേശിനി(60)
  108. വാഴക്കുളം സ്വദേശി (8)
  109. വെങ്ങോല സ്വദേശി(47)
  110. വൈറ്റില സ്വദേശി (53)
  111. വടക്കേക്കര സ്വദേശി (19)
  112. ചെങ്ങമനാട് സ്വദേശി(51)
  113. മരട് സ്വദേശിനി (26)
  114. കടമക്കുടി സ്വദേശി(60)
  115. കളമശ്ശേരി സ്വദേശിനി(76)
  116. കോട്ടപ്പടി സ്വദേശി (26)

Leave a Reply

Latest News

പത്തു വർഷമായി ഡൊണാള്‍ഡ് ട്രംപ് ഇതുവരെ നികുതി അടച്ചിട്ടില്ലെന്നു റിപ്പോര്‍ട്ട്; ആകെ അടച്ചത് 750 ഡോളര്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട 2016-2017 വര്‍ഷങ്ങളില്‍ അല്ലാതെ ഡൊണാള്‍ഡ് ട്രംപ് ഇതുവരെ നികുതി അടച്ചിട്ടില്ലെന്നു റിപ്പോര്‍ട്ട്. ന്യൂയോര്‍ക് ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്....

ഗൂഗിള്‍ മീറ്റ് പരിധികളില്ലാത്ത സൗജന്യ സേവനം നിർത്തുന്നു

ഇനി പരിധികളില്ലാതെ സൗജന്യ സേവനം നല്‍കേണ്ടതില്ലെന്ന് ഗൂഗിള്‍ മീറ്റ് തീരുമാനം. സെപ്തംബര്‍ 30 ന് ശേഷം സൗജന്യ സേവനം 60 മിനിറ്റായി നിജപ്പെടുത്താനാണ് തീരുമാനം. ഏപ്രിലില്‍ തന്നെ ഇക്കാര്യം കമ്ബനി വ്യക്തമാക്കിയതാണ്. മഹാമാരിക്കാലത്ത്...

കാര്‍ഷിക നിയമത്തിനെതിരെ സമരം നയിക്കാൻ രാഹുല്‍ ഗാന്ധി പഞ്ചാബിൽ എത്തുമെന്ന് റിപ്പോർട്ട്‌

  ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ സമരം നടത്തുന്ന പഞ്ചാബിലെ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രതിഷേധത്തിന് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുമെന്ന് റിപ്പോര്‍ട്ട്. രാഹുല്‍ നേതൃത്വം നല്‍കുന്ന പ്രതിഷേധ പരിപാടി ഈ ആഴ്ചയാകും നടക്കുക...

കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ പഞ്ചാബ് മുഖ്യമന്ത്രിയുടെ ധര്‍ണ

ചണ്ഡിഗഡ്: കേന്ദ്ര സര്‍ക്കാറിന്‍റെ വിവാദ കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ പഞ്ചാബ് മുഖ്യമന്ത്രിയുടെ ധര്‍ണ. ഷഹിദ് ഭഗത് സിങ് നഗറിലെ ഘത്കാര്‍ കാലനിലാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ധര്‍ണ ഇരിക്കുന്നത്....

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി. എം. മനോജിന് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന മനോജ് തുടർന്ന് നടത്തിയ പരിശോധനയിൽ...

More News