Tuesday, September 22, 2020

പെരുമ്പാവൂരിൽ ഇന്ന് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത് 15 പേർക്ക്; ഒന്നും മൂന്നും അഞ്ചും വയസുള്ള മൂന്ന് കുട്ടികളടക്കം വെങ്ങോലയിൽ 11 പേർക്ക് രോഗം

Must Read

സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്. ഇതില്‍ 3463 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്.ഇതില്‍ 412 പേരുടെ ഉറവിടം അറിയില്ല. 40382...

ആറാമതും ജന്മം നല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ പിളര്‍ന്നു

ഉത്തര്‍പ്രദേശ് : ആറാമതും ജന്മം നല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ പിളര്‍ന്നു. ഉത്തര്‍പ്രദേശിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവും അരങ്ങേറിയത്. ഭാര്യ...

രാജ്യസഭയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രതിപക്ഷ എം.പിമാര്‍ക്ക്​ പിന്തുണയുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ്​ പവാര്‍

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന്​ രാജ്യസഭയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രതിപക്ഷ എം.പിമാര്‍ക്ക്​ പിന്തുണയുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ്​ പവാര്‍. ​സസ്​പെന്‍ഷനിലായ എട്ട്​ പ്രതിപക്ഷ അംഗങ്ങളോട്​...

കൊച്ചി: പെരുമ്പാവൂരിൽ ഇന്ന് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത് 15 പേർക്ക്. വെങ്ങോലയിൽ 11 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒന്നും മൂന്നും അഞ്ചും വയസുള്ള മൂന്ന് കുട്ടികളും ഉൾപ്പെടും. 32, 35, 47, 21, 24, 28, 49, 56 വയസുള്ളവരാണ് രോഗം സ്ഥിരീകരിച്ച മറ്റു വെങ്ങോല സ്വദേശികൾ. ഇതിൽ അഞ്ചു പേർ സ്ത്രീകളാണ്. 33 വയസുള്ള രായമംഗലം സ്വദേശി 24 വയസുള്ള പെരുമ്പാവൂർ സ്വദേശിനി, പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 23 വയസുള്ള കോട്ടയം സ്വദേശിക്കും 25 വയസുള്ള തൃശൂർ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

ജില്ലയിൽ ഇന്ന് 133 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇന്ന് 70 പേർ രോഗ മുക്തി നേടി. എറണാകുളം ജില്ലക്കാരായ 35 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 33 പേരും മറ്റ് ജില്ലകളിൽ നിന്നുള്ള 2 പേരും ഇതിൽ ഉൾപ്പെടുന്നു.

ഇന്ന് 844 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 566 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11549 ആണ്. ഇതിൽ 9677 പേർ വീടുകളിലും, 146 പേർ കോവിഡ് കെയർ സെന്ററുകളിലും 1726 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

ഇന്ന് 85 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു.

വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 86 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1277 ആണ്.

ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1574 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1049 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 1542 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
ജില്ലയിലെ ലാബുകളിൽ നിന്നും ആശുപത്രികളിൽ നിന്നുമായി ഇന്ന് 4390 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ-.5

  1. ആൻഡമാൻ നിക്കോബാർ ദ്വീപിൽനിന്നെത്തിയ പനമ്പിള്ളി നഗർ സ്വദേശിനി (25)
  2. ഗുജറാത്തിൽ നിന്നെത്തിയ ആലുവ സ്വദേശി (48)
  3. സിംഗപ്പൂരിൽ നിന്ന് വന്ന വാരപ്പെട്ടി സ്വദേശി (30)
  4. റിയാദിൽ നിന്നുവന്ന പായിപ്ര സ്വദേശി (37)
  5. ദുബായിൽ നിന്നെത്തിയ കാഞ്ഞൂർ സ്വദേശി (32) സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ
  6. ആയവന സ്വദേശി (35)
  7. ആയവന സ്വദേശി (4)
  8. ആയവന സ്വദേശി (43)
  9. ആയവന സ്വദേശി (43)
  10. ആയവന സ്വദേശി (9)
  11. ആയവന സ്വദേശി(32)
  12. ആയവന സ്വദേശിനി(27)
  13. ആയവന സ്വദേശിനി(47)
  14. ആലുവ സ്വദേശി (25)
  15. ആലുവ സ്വദേശിനി (76)
  16. ഇടക്കൊച്ചി സ്വദേശിനി (10)
  17. ഇടപ്പള്ളി സ്വദേശിനി (47)
  18. ഉദയംപേരൂർ സ്വദേശി(35)
  19. ഉദയംപേരൂർ സ്വദേശിനി (5)
  20. ഉദയംപേരൂർ സ്വദേശിനി (55)
  21. എടത്തല സ്വദേശി (33)
  22. എറണാകുളം സ്വദേശി (22)
  23. എറണാകുളം സ്വദേശി (22)
  24. എറണാകുളം സ്വദേശി (48)
  25. എറണാകുളം സ്വദേശിനി (42)
    26.എറണാകുളത്തെസ്വാകാര്യആശുപത്രിയിൽ ചികിത്സക്കെത്തിയ മാലിദ്വീപ് സ്വദേശി (41)
    27.എറണാകുളത്തെസ്വാകാര്യആശുപത്രിയിൽ ചികിത്സക്കെത്തിയ മാലിദ്വീപ് സ്വദേശി (37)
  26. ഏലൂർ സ്വദേശി (57)
  27. ഒക്കൽ സ്വദേശി (58)
  28. ഒക്കൽ സ്വദേശിനി (55)
  29. കടവന്ത്ര സ്വദേശി (0)
  30. കലൂർ സ്വദേശിനി (26)
  31. കീരംപാറ സ്വദേശിനി (48)
  32. കുട്ടമ്പുഴ സ്വദേശി (54)
  33. കുമ്പളം സ്വദേശി (26)
  34. കുമ്പളം സ്വദേശി (58)
  35. കോട്ടപ്പടി സ്വദേശി (20)
  36. കോട്ടപ്പടി സ്വദേശി (55)
  37. കോട്ടപ്പടി സ്വദേശിനി (47)
  38. കോതമംഗലം സ്വദേശി (23)
  39. കോതമംഗലം സ്വദേശി(43)
  40. കോതമംഗലം സ്വദേശിനി (83)
  41. ചൂർണ്ണിക്കര സ്വദേശി (73)
  42. ചൂർണ്ണിക്കര സ്വദേശി (44)
  43. ചെല്ലാനം സ്വദേശി (50)
  44. ചെല്ലാനം സ്വദേശി (50)
  45. ചെല്ലാനം സ്വദേശി (75)
  46. ചെല്ലാനം സ്വദേശി(32)
  47. ചെല്ലാനം സ്വദേശി(33)
  48. ചെല്ലാനം സ്വദേശി(52)
  49. ചെല്ലാനം സ്വദേശിനി (22)
  50. ചെല്ലാനം സ്വദേശിനി (41)
  51. ചെല്ലാനം സ്വദേശിനി (44)
  52. ചെല്ലാനം സ്വദേശിനി (47)
  53. ചെല്ലാനം സ്വദേശിനി (53)
  54. ചേരാനെല്ലൂർ സ്വദേശിനി (35)
  55. ചേരാനെല്ലൂർ സ്വദേശിനി (59)
  56. തിരുവാണിയൂർ സ്വദേശി (26)
  57. തൃക്കാക്കര സ്വദേശി (32)
  58. തൃപ്പുണിത്തുറ സ്വദേശി (13)
  59. തൃപ്പൂണിത്തുറ സ്വദേശി (16)
  60. തൃപ്പൂണിത്തുറ സ്വദേശി (44)
  61. തൃപ്പൂണിത്തുറ സ്വദേശിനി(24)
  62. നായത്തോട് അങ്കമാലി (85)
  63. നിലവിൽ പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശി (23)
  64. നിലവിൽ പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശി (25)
  65. നീലീശ്വരം മലയാറ്റൂർ സ്വദേശി (32)
  66. നോർത്ത് പറവൂർ സ്വദേശി (61)
  67. പാലാരിവട്ടം സ്വദേശി (17)
  68. പാലാരിവട്ടം സ്വദേശി (25)
  69. പാലാരിവട്ടം സ്വദേശി (84)
  70. പാലാരിവട്ടം സ്വദേശിനി (49)
  71. പാലാരിവട്ടം സ്വദേശിനി (74)
  72. പിണ്ടിമന സ്വദേശി (32)
  73. പിറവം സ്വദേശിനി (55)
  74. പൂണിത്തുറ സ്വദേശിനി (52)
  75. പൈങ്ങോട്ടൂർ സ്വദേശി (33)
  76. പൈങ്ങോട്ടൂർ സ്വദേശി (47)
  77. ഫോർട്ട് കൊച്ചി സ്വദേശി (14)
  78. ഫോർട്ട് കൊച്ചി സ്വദേശി (16)
  79. ഫോർട്ട് കൊച്ചി സ്വദേശി (29)
  80. ഫോർട്ട് കൊച്ചി സ്വദേശി (3)
  81. ഫോർട്ട് കൊച്ചി സ്വദേശി (62)
  82. ഫോർട്ട് കൊച്ചി സ്വദേശി (62)
  83. ഫോർട്ട് കൊച്ചി സ്വദേശി (65)
  84. ഫോർട്ട് കൊച്ചി സ്വദേശി(41)
  85. ഫോർട്ട് കൊച്ചി സ്വദേശി(48)
  86. ഫോർട്ട് കൊച്ചി സ്വദേശിനി (18)
  87. ഫോർട്ട് കൊച്ചി സ്വദേശിനി (38)
  88. ഫോർട്ട് കൊച്ചി സ്വദേശിനി (43)
  89. ഫോർട്ട് കൊച്ചി സ്വദേശിനി (46)
  90. ഫോർട്ട് കൊച്ചി സ്വദേശിനി (53)
  91. ഫോർട്ട് കൊച്ചി സ്വദേശിനി (56)
  92. ഫോർട്ട് കൊച്ചി സ്വദേശിനി (57)
  93. ഫോർട്ട് കൊച്ചി സ്വദേശിനി (68)
  94. മട്ടാഞ്ചേരി സ്വദേശി (25)
  95. മട്ടാഞ്ചേരി സ്വദേശി (4)
  96. മട്ടാഞ്ചേരി സ്വദേശി(27)
  97. മട്ടാഞ്ചേരി സ്വദേശിനി (23)
  98. മട്ടാഞ്ചേരി സ്വദേശിനി (31)
  99. മട്ടാഞ്ചേരി സ്വദേശിനി (42)
  100. മട്ടാഞ്ചേരി സ്വദേശിനി (43)
  101. മട്ടാഞ്ചേരി സ്വദേശിനി (46)
  102. മട്ടാഞ്ചേരി സ്വദേശിനി (51)
  103. മട്ടാഞ്ചേരി സ്വദേശിനി (9)
  104. വാഴക്കുളം സ്വദേശി (17)
  105. വാഴക്കുളം സ്വദേശിനി (52)
  106. വാഴക്കുളം സ്വദേശിനി (0)
  107. വെങ്ങോല സ്വദേശി (3)
  108. വെങ്ങോല സ്വദേശി (32)
  109. വെങ്ങോല സ്വദേശി (5)
  110. വെങ്ങോല സ്വദേശി(1)
  111. വെങ്ങോല സ്വദേശി(35)
  112. വെങ്ങോല സ്വദേശിനി (47)
  113. വെങ്ങോല സ്വദേശിനി (21)
  114. വെങ്ങോല സ്വദേശിനി (24)
  115. വെങ്ങോല സ്വദേശിനി (28)
  116. വെങ്ങോല സ്വദേശിനി (49)
  117. വൈറ്റില സ്വദേശിനി (26)
  118. കളമശ്ശേരി സ്വദേശിനിയായ ആലുവ ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക (32)
  119. ആലുവ സ്വദേശിനിയായ ആലുവ ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക (29)
  120. കോട്ടപ്പടി സ്വദേശിനിയായ എറണാകുളം ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക (24)
  121. പെരുമ്പാവൂർ സ്വദേശിനി (24)
  122. വെണ്ണല സ്വദേശി (73)
  123. അങ്കമാലി തുറവൂർ സ്വദേശി (60)
  124. പനമ്പിള്ളി നഗർ സ്വദേശി (38)
  125. വാരപ്പെട്ടി സ്വദേശി (31)
  126. തിരുവാണിയൂർ സ്വദേശി (35)
  127. വെങ്ങോല സ്വദേശി (56)
  128. രായമംഗലം സ്വദേശി (33)
  129. വാഴക്കുളം സ്വദേശി (31)
  130. പാലാരിവട്ടം സ്വദേശിനി (17)
  131. കൂത്താട്ടുകുളം സ്വദേശി (47)

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്. ഇതില്‍ 3463 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്.ഇതില്‍ 412 പേരുടെ ഉറവിടം അറിയില്ല. 40382...

ആറാമതും ജന്മം നല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ പിളര്‍ന്നു

ഉത്തര്‍പ്രദേശ് : ആറാമതും ജന്മം നല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ പിളര്‍ന്നു. ഉത്തര്‍പ്രദേശിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവും അരങ്ങേറിയത്. ഭാര്യ വീണ്ടും ജന്മംനല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് തെറ്റിദ്ധരിച്ചാണ് ഭര്‍ത്താവ്...

രാജ്യസഭയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രതിപക്ഷ എം.പിമാര്‍ക്ക്​ പിന്തുണയുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ്​ പവാര്‍

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന്​ രാജ്യസഭയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രതിപക്ഷ എം.പിമാര്‍ക്ക്​ പിന്തുണയുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ്​ പവാര്‍. ​സസ്​പെന്‍ഷനിലായ എട്ട്​ പ്രതിപക്ഷ അംഗങ്ങളോട്​ ഐക്യദാള്‍ഢ്യം പ്രഖ്യാപിച്ച്‌​ ഇന്ന്​ നിരാഹാര സമരം...

ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാ സഹോദരനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ബംഗളൂരു: മയക്കുമരുന്ന് കേസില്‍ ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാ സഹോദരനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. മയക്കുമരുന്ന് കേസില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ വിവേക് ഒബ്‌റോയിയുടെ ബന്ധുവും പ്രമുഖ പരിപാടികളുടെ സംഘാടകനുമായ...

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സമാജ് വാദി പാര്‍ട്ടി

ലഖ്നൗ: വരാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സമാജ് വാദി പാര്‍ട്ടി (എസ്‌പി)യുടെ പ്രഖ്യാപനം. ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിക്ക് പിന്തുണ നല്‍കുമെന്നും അറിയിച്ചു. സമാജ് വാദി പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പിന്തുണ...

More News