Sunday, October 17, 2021

മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ചു

Must Read

മൂന്നാര്‍: മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ചു. എം.ജി കോളനിയിലെ സര്‍വേ നമ്പര്‍ 912 ഉള്‍പ്പെട്ട മറയൂര്‍ സ്വദേശി 10 സെന്റ്‌ ഭൂമി കൈയേറി നിര്‍മാണം നടത്തിക്കൊണ്ടിരുന്ന ഭൂമിയാണ്‌ ഒഴിപ്പിച്ചത്‌. ദേവികുളം സബ്‌ കലക്‌ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന്‌ തഹസില്‍ദാര്‍ ഷാഹിനയുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണു കൈയേറ്റം ഒഴിപ്പിച്ചത്‌.

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News