Thursday, September 23, 2021

മാളയിൽ 70 വയസുള്ള അമ്മയെ മകൻ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി

Must Read

തൃശൂർ: മാളയിൽ 70 വയസുള്ള അമ്മയെ മകൻ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി . കൊമ്പൊടിഞ്ഞാമാക്കൽ കണക്കൻകുഴി സുബ്രന്റെ ഭാര്യ അമ്മിണി (70) ആണ് മരിച്ചത്. മകൻ രമേശൻ (40) നെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബതർക്കമാണ് ക്രൂരകൃത്യത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

Leave a Reply

Latest News

കശ്മീർ ഉൾപ്പെടുത്താത്ത ഭൂപടം വാട്‌സ്ആപ്പ് പ്രൊഫൈൽ ആക്കിയതിന് വനം വകുപ്പ് ജീവനക്കാരനെതിരെ കേസ്

തൃശൂർ: കശ്മീർ ഉൾപ്പെടുത്താത്ത ഭൂപടം വാട്‌സ്ആപ്പ് പ്രൊഫൈൽ ആക്കിയതിന് വനം വകുപ്പ് ജീവനക്കാരനെതിരെ കേസ്. തൃശ്ശൂർ കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മുഹമ്മദ്...

More News