Thursday, May 13, 2021

കോവിഡ് പ്രതിസന്ധിയിൽ വലയുന്ന കർണാടകയിൽ മന്ത്രിമാർ തങ്ങളുടെ ഒരു വർഷത്തെ ശമ്പളം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നൽകും

Must Read

ബംഗളൂരു: കോവിഡ് പ്രതിസന്ധിയിൽ വലയുന്ന കർണാടകയിൽ മന്ത്രിമാർ തങ്ങളുടെ ഒരു വർഷത്തെ ശമ്പളം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നൽകും. സംസ്ഥാന റവന്യു മന്ത്രി ആർ. അശോകയാണ് ഇക്കാര്യം അറിയിച്ചത്.

സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ​യു​ള്ള 230 ഏ​ക്ക​ർ ഭൂ​മി ശ്മ​ശാ​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി നീ​ക്കി​വ​ച്ചി​ട്ടു​ണ്ടെ​ന്നും ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ​മാ​ർ ത​ഹ​സി​ൽ​ദാ​ർ​ക്ക് ഭൂ​മി കൈ​മാ​റി​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു. ബം​ഗ​ളൂ​രു​വി​ലെ മൂ​ന്ന് ശ്മ​ശാ​ന​ങ്ങ​ളി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി. ഇ​തേ​തു​ട​ർ​ന്ന് ന​ഗ​ര​പ്രാ​ന്ത പ്ര​ദേ​ശ​ത്തു​ള്ള മാ​വ​ല്ലി​പു​ര, ഗി​ദ്ദ​ന​ഹ​ള്ളി, ത​വാ​ര​കെ​രെ എ​ന്നി​വി​ട​ങ്ങ​ളി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

കോ​വി​ഡ് രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​ക​ളി​ലെ പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി​യെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ബ​സാ​വ​രാ​ജ് ബൊ​മ്മൈ വ്യ​ക്ത​മാ​ക്കി.

Leave a Reply

Latest News

ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടതോടെ സംസ്ഥാനത്ത് വ്യാജമദ്യ നിർമാണം കൂടിയെന്ന് റിപ്പോർട്ട്

കോട്ടയം: ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടതോടെ സംസ്ഥാനത്ത് വ്യാജമദ്യ നിർമാണം കൂടിയെന്ന് റിപ്പോർട്ട്. ബാറുകളും സർക്കാർ മദ്യശാലകളും അടച്ചതോടെയാണ് പലയിടത്തും വ്യാജവാറ്റ് കേന്ദ്രങ്ങൾ സജീവമായത്. ലോക്ഡൗണ്‍...

More News