Sunday, December 5, 2021

കണ്ണൂരില്‍ ആദിവാസി യുവതി പുഴയില്‍ വീണ് മരിച്ചു

Must Read

കണ്ണൂരില്‍ ആദിവാസി യുവതി പുഴയില്‍ വീണ് മരിച്ചു. പേരാവൂർ ചെക്കേരിയിലെ ജയേഷിന്‍റെ ഭാര്യ ജിനി ജയേഷാണ്(26)മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലോടെ കോടനോടന്‍ പുഴയിൽ വീണാണ് ജിനി മരിച്ചത്.

ബ​ന്ധു​വീ​ട്ടി​ല്‍ പോ​യി വ​രു​ന്ന വ​ഴി പു​ഴ​യി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശുപ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍. സം​സ്‌​കാ​രം പി​ന്നീ​ട്.

Leave a Reply

Latest News

ഹെലിക്കോപ്റ്റർ അപകടത്തിൽപ്പെട്ട ദിവസം തന്നെ രക്ഷപ്പെടുത്താൻ ഓടിയെത്തിയ കുടുംബത്തെ കാണാൻ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി എത്തി

കൊച്ചി: ഹെലിക്കോപ്റ്റർ അപകടത്തിൽപ്പെട്ട ദിവസം തന്നെ രക്ഷപ്പെടുത്താൻ ഓടിയെത്തിയ കുടുംബത്തെ കാണാൻ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി എത്തി. ഹെലികോപ്റ്റർ പനങ്ങാട് ഇടിച്ചിറക്കിയപ്പോൾ...

More News