Friday, June 25, 2021

കളമശേരിയിൽ പട്ടാപ്പകല്‍ പൊതുവഴിയില്‍ കക്കൂസ് മാലിന്യം തള്ളി

Must Read

കൊച്ചിയില്‍ പട്ടാപ്പകല്‍ പൊതുവഴിയില്‍ കക്കൂസ് മാലിന്യം തള്ളി. കളമശ്ശേരി പ്രീമിയറിലാണ് കക്കൂസ് മാലിന്യം തള്ളിയത്.

വളരെ തിരക്കുള്ള ജംഗ്ഷനാണ് സാധാരണ പ്രീമിയര്‍. എന്നാല്‍ ലോക്ക് ഡൗണ്‍ കാരണം തിരക്ക് കുറവാണ്. ബ്രഹ്മപുരം പോലുള്ള സ്ഥലത്തില്‍ മാലിന്യം സംസ്കരിക്കാന്‍ സൗകര്യമുണ്ട്. മുന്‍പ് കൊച്ചിയില്‍ രാത്രിയില്‍ കക്കൂസ് മാലിന്യങ്ങള്‍ തള്ളുന്നത് പതിവായപ്പോള്‍ ജനങ്ങള്‍ പ്രതിഷേധിച്ചിരുന്നു. ഇതോടെ പൊലീസ് പരിശോധന പതിവാക്കിയിരുന്നു. ദൃശ്യങ്ങള്‍ സഹിതം പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പൊലീസ് സംഭവം അന്വേഷിക്കാന്‍ അനാസ്ഥ കാണിക്കുന്നുവെന്നും വിവരം.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News