ഗുജറാത്തിൽ ഉപ്പ് ഫാക്ടറിയുടെ മതിൽ ഇടിഞ്ഞ് വീണ് 12 പേർ മരിച്ചു. മോർബിയിലെ സാഗർ ഉപ്പ് ഫാക്ടറിയിലാണ് അപകടം നടന്നത്

0

ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്തി​ൽ ഉ​പ്പ് ഫാ​ക്ട​റി​യു​ടെ മ​തി​ൽ ഇ​ടി​ഞ്ഞ് വീ​ണ് 12 പേ​ർ മ​രി​ച്ചു. മോ​ർ​ബി​യി​ലെ സാ​ഗ​ർ ഉ​പ്പ് ഫാ​ക്ട​റി​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

അ​ഞ്ച് പു​രു​ഷ​ന്മാ​രും നാ​ല് സ്ത്രീ​ക​ളും മൂ​ന്ന് കു​ട്ടി​ക​ളു​മാ​ണ് മ​രി​ച്ച​ത്. മ​തി​ലും ഉ​പ്പ് ചാ​ക്കു​ക​ളും ദേ​ഹ​ത്തേ​ക്ക് വീ​ണാ​ണ് മ​ര​ണം​ സം​ഭ​വി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here