Thursday, January 27, 2022

കോൽക്കത്തയിൽ കോവിഡ് പ്രതിദിന കേസുകളിൽ വൻകുതിപ്പ്

Must Read

ന്യൂഡൽഹി: കോൽക്കത്തയിൽ കോവിഡ് പ്രതിദിന കേസുകളിൽ വൻകുതിപ്പ്. ഒറ്റ ദിവസത്തിനുള്ളിൽ കേസുകളുടെ എണ്ണം ഇരട്ടിയായി. ബുധനാഴ്ച 540 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ ഇന്ന് 1,090 പേർക്കാണ് രോഗം കണ്ടെത്തിയത്.

101.85 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വാ​ണ് ഒ​റ്റ ദി​വ​സ​ത്തി​ലു​ണ്ടാ​യ​ത്. സം​സ്ഥാ​ന​ത്താ​കെ 2,128 കേ​സു​ക​ളും 12 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. സം​സ്ഥാ​ന​ത്തെ ടി​പി​ആ​ർ നി​ര​ക്ക് 5.4 ശ​ത​മാ​ന​മാ​ണ്. എ​ന്നാ​ൽ കോ​ൽ​ക്ക​ത്ത​യി​ലെ പോ​സി​റ്റി​വി​റ്റി നി​ര​ക്കാ​യ 12.5 ശ​ത​മാ​ന​മാ​ണ് രാ​ജ്യ​ത്തെ ഏ​റ്റ​വും കൂ​ടി​യ നി​ര​ക്ക്.

ക​ഴി​ഞ്ഞ ദി​വ​സം കോ​ൽ​ക്ക​ത്ത പാ​ർ​ക്ക് സ്ട്രീ​റ്റി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളൊ​ന്നും പാ​ലി​ക്കാ​തെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ക്രി​സ്മ​സ് ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. മാ​സ്ക് പോ​ലും ധ​രി​ക്കാ​തെ​യാ​യി​രു​ന്നു ആ​ൾ​ക്കൂ​ട്ട ആ​ഘോ​ഷം.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News