Sunday, June 20, 2021

ചൈനയില്‍ മൂന്നിനും 17നും പ്രായത്തിനിടയിലുള്ളവര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി

Must Read

ബെ​യ്ജിം​ഗ്: ചൈ​ന​യി​ല്‍ മൂ​ന്നി​നും 17നും ​പ്രാ​യ​ത്തി​നി​ട​യി​ലു​ള്ള​വ​ര്‍​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ അ​നു​മ​തി. ചൈ​നീ​സ് ക​മ്പ​നി​യാ​യ സി​നൊ​വാ​ക് നി​ര്‍​മി​ച്ച കൊ​റോ​ണ വാ​ക് ഉ​പ​യോ​ഗി​ക്കാ​നാ​ണ് അ​നു​മ​തി. സി​നൊ​വാ​ക് ചെ​യ​ര്‍​മാ​ന്‍ യി​ന്‍ വീ​ഡോം​ഗ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

എ​ന്നാ​ല്‍ വാ​ക്‌​സി​ന്‍ എ​ന്ന് മു​ത​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും ഏ​ത് പ്രാ​യ​ത്തി​ലു​ള്ള​വ​ര്‍​ക്കാ​ണ് ആ​ദ്യ ന​ല്‍​കേ​ണ്ട​ത് എ​ന്ന കാ​ര്യ​ത്തി​ലും തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്ന് വീ​ഡോം​ഗ് അ​റി​യി​ച്ചു. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ സു​ര​ക്ഷി​ത​മാ​ണ് വാ​ക്സി​ൻ എ​ന്ന് പ​രീ​ക്ഷ​ണ​ത്തി​ലൂ​ടെ വ്യ​ക്ത​മാ​യെ​ന്ന് വീ​ഡോം​ഗ് അ​വ​കാ​ശ​പ്പെ​ട്ടു.

വേ​ൾ​ഡ് ഹെ​ൽ​ത്ത് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഡ​ബ്ല്യു​എ​ച്ച്ഒ) ജൂ​ൺ ഒ​ന്നി​ന് സി​നോ​വാ​ക്കി​ന് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ചൈ​ന​യി​ൽ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് അ​ഞ്ച് വാ​ക്സി​നു​ക​ൾ​ക്കാ​ണ് അ​നു​മ​തി​യു​ള്ള​ത്.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട്...

More News