Sunday, September 26, 2021

ആന്ധ്രാപ്രദേശില്‍ വിവാഹത്തിന് ബന്ധുക്കള്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് കമിതാക്കള്‍ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു

Must Read

ആന്ധ്രാപ്രദേശില്‍ വിവാഹത്തിന് ബന്ധുക്കള്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് കമിതാക്കള്‍ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഗുണ്ടൂരിലെ ദാചേപ്പള്ളി സ്വദേശികളായ ശ്രീകാന്ത്, നാഗവര്‍ധിനി എന്നിവരാണ് മരിച്ചത്.

ദീ​ര്‍​ഘ​നാ​ളു​ക​ളാ​യി ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ ഈ ​ബ​ന്ധ​ത്തെ പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ എ​തി​ര്‍​ത്തി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഒ​രു ക്ഷേ​ത്ര​ത്തി​ല്‍ വ​ച്ച് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യെ​ങ്കി​ലും ഇ​വ​രെ പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ സ്വീ​ക​രി​ച്ചി​ല്ല.

ഇ​തേ​തു​ട​ര്‍​ന്ന് ഇ​രു​വ​രും വി​ഷം ക​ഴി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ​റി​ച്ച് ശ്രീ​കാ​ന്ത് ഒ​രു സു​ഹൃ​ത്തി​നെ അ​റി​യി​ച്ചി​രു​ന്നു. ഇ​യാ​ള്‍ ഇ​രു​വ​രെ​യും ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.

Leave a Reply

Latest News

സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇന്നുമുതൽ കൂടുതൽ ഇളവുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇന്നുമുതൽ കൂടുതൽ ഇളവുകൾ. ഹോട്ടലുകളിലും ബാറുകളിലും ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതിയായിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കായിരിക്കും ബാറുകളിൽ...

More News