എന്നെ ഉദ്ഘാടനങ്ങളുടെ ഉണ്ണി എന്ന് വിളിക്കാറുണ്ട്

0

ഏ​താ​ണ്ട് 30 വ​ര്‍​ഷ​മാ​യി താ​ന്‍ സി​നി​മ​യി​ല്‍ ഉ​ണ്ട്. ഈ ​കാ​ല​യ​ള​വി​ല്‍ 5,000 ഉ​ദ്ഘാ​ട​ങ്ങ​ൾ ഞാ​ൻ ന​ട​ത്തി​യി​ട്ടു​ണ്ട്.

എ​ന്നെ ഉ​ദ്ഘാ​ട​ന​ങ്ങ​ളു​ടെ ഉ​ണ്ണി എ​ന്ന് വി​ളി​ക്കാ​റു​ണ്ട്. 1988-ല്‍ ​എ​ന്‍റെ ആ​ദ്യ സി​നി​മ​യാ​യ മാ​റാ​ട്ടം ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ് ഞാ​ന്‍ മ​ട​ങ്ങി വ​ന്ന ദി​വ​സം എ​നി​ക്കൊ​രു ഫോ​ണ്‍ വ​ന്നു.

വ​ട​ക്കാ​ഞ്ചേ​രി​യി​ല്‍ ഒ​രു സ്റ്റേ​ഷ​ന​റി ക​ട ഉ​ദ്ഘാ​ട​നം ചെ​യ്യാ​മോ എ​ന്നു ചോ​ദി​ച്ചു അ​വ​ര്‍. ഞാ​ന്‍ റോം​ഗ് ന​ന്പ​ര്‍ എ​ന്നു പ​റ​ഞ്ഞു കോ​ള്‍ ക​ട്ട് ചെ​യ്തു.

അ​വ​ര്‍ വീ​ണ്ടും വി​ളി​ച്ചു. എ​നി​ക്കെ​ല്ലാം അ​ദ്ഭു​ത​മാ​യി​രു​ന്നു. വീ​ട്ടി​ലി​രി​ക്കു​ന്ന എ​ന്നെ വി​ളി​ച്ച്‌ ക​ട ഉ​ദ്ഘാ​ട​നം ചെ​യ്യി​ക്കാ​ന്‍ ഞാ​നാ​രാ?

പി​ന്നീ​ട് ഓ​ര്‍​ത്തു ശ​രി​യാ​ണ് ഞാ​ന്‍ സി​നി​മാ താ​ര​മാ​യി​ക്ക​ഴി​ഞ്ഞു അ​ല്ലേ? ക​ട​യ്ക്കു മു​ന്പി​ല്‍ വ​ലി​യ ജ​ന​ക്കൂ​ട്ട​മു​ണ്ടാ​യി​രു​ന്നു.

എ​ന്‍റെ അ​ദ്ഭു​തം മാ​റി​യി​രു​ന്നി​ല്ല, അ​താ​യി​രു​ന്നു ഉ​ദ്ഘാ​ട​ന​ങ്ങ​ളു​ടെ തു​ട​ക്കം.

Leave a Reply