Sunday, June 20, 2021

കേരളത്തിൻ്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ഇകെ മാജി അന്തരിച്ചു

Must Read

കേരളത്തിൻ്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ഇകെ മാജി അന്തരിച്ചു. കൊവിഡ് രോഗബാധയേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹം ഡൽഹിയിൽ വച്ചാണ് മരണത്തിനു കീഴടങ്ങിയത്. കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ മാജി കൃഷിവകുപ്പ് സെക്രട്ടറി, തിരുവനന്തപുരം കളക്ടർ എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. 1989 ബാച്ച് ഉദ്യോഗസ്ഥനാണ്.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട്...

More News