Friday, June 25, 2021

സിനിമ മേഖലയെ അവഗണിച്ചു: ഫിലിം മേക്കേഴ്സ് അസോസിയേഷൻ

Must Read

കൊച്ചി: കോവിഡ് മൂലം പ്രതിസന്ധിയിലായ സിനിമ മേഖലയെ ബജറ്റ് പൂർണമായി അവഗണിച്ചെന്ന് ഇന്ത്യൻ ഫിലിം മേക്കേഴ്സ് അസോസിയേഷൻ പ്രസിഡൻറ് കെ.ജി വിജയകുമാർ. സിനിമാ മേഖലയിലെ ഇരുപതിനായിരത്തിലധികം തൊഴിലാളികൾ പട്ടിണിയിലാണ്. സാംസ്കാരിക വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ സെക്രട്ടറി പ്രഭാവർമ്മയ്ക്കും കണ്ടും നിവേദനം നൽകിയിരുന്നു. എന്നാൽ ആവശ്യങ്ങളിൽ ഒന്ന് പോലും പരിഗണിക്കാത്തതിൽ പ്രതിഷേധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിനിമാ പ്രവർത്തകരിൽ നിരാശയുണ്ടാക്കുന്ന ബജറ്റാണിത്. 1000 രൂപയുടെ ധനസഹായമെങ്കിലും സിനിമാ മേഖലയിലെ തൊഴിലാളികൾക്ക് അടിയന്തിര സഹായം നൽകണമെന്നും കെ.ജി.വിജയകുമാർ ആവശ്യപ്പെട്ടു.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News