Saturday, May 15, 2021

ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി ഇബ്രാഹിം കുഞ്ഞ് സമർപ്പിച്ച ഹർജി കോടതി തള്ളി

Must Read

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി ഇബ്രാഹിം കുഞ്ഞ് സമർപ്പിച്ച ഹർജി കോടതി തള്ളി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഹർജി തള്ളിയത്.

രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യാ​ൻ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​ക​ണം, എം​എ​ൽ​എ ക്വാ​ർ​ട്ടേ​ഴ്സ് ഒ​ഴി​യ​ണം എ​ന്നി​ങ്ങ​ന​യെു​ള്ള ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ഇ​ബ്രാ​ഹിം കു​ഞ്ഞ് ഹ​ർ​ജി ന​ൽ​കി​യ​ത്.

എ​ന്നാ​ൽ രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു എ​ന്ന് പ്രോ​സി​ക്യൂ​ട്ട​ർ കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​തോ​ടെ​യാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്

Leave a Reply

Latest News

പശ്ചിമ ബംഗാളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

കൊല്‍ക്കത്ത: കാവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പശ്ചിമ ബംഗാളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. നാളെ മുതല്‍ ഈ മാസം 30 വരെയാണ് അടച്ചിടല്‍. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍...

More News