Thursday, July 29, 2021

എന്തൊക്കെ ചോദിച്ചെന്ന് അവർക്കുമറിയില്ല, എനിക്കുമറിയില്ല,കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍

Must Read

തൃ​ശൂ​ർ: കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ​ക്കേ​സി​ല്‍ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ന്‍റെ ചോ​ദ്യം ചെ​യ്യ​ൽ പൂ​ർ​ത്തി​യാ​യി. തൃ​ശൂ​ർ പോ​ലീ​സ് ക്ല​ബി​ൽ ഒ​ന്ന​ര​മ​ണി​ക്കൂ​ർ നേ​ര​മാ​ണ് ചോ​ദ്യം ചെ​യ്യ​ൽ നീ​ണ്ടു നി​ന്ന​ത്.

ബി​ജെ​പി​ക്ക് ക​ള്ള​പ്പ​ണം ഇ​ട​പാ​ടു​മാ​യി യാ​തോ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും വി​ചി​ത്ര​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നു​മാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം സു​രേ​ന്ദ്ര​ന്‍റെ പ്ര​തി​ക​ര​ണം. എ​ന്തൊ​ക്കെ ചോ​ദി​ച്ചെ​ന്ന് അ​വ​ർ​ക്കു​മ​റി​യി​ല്ല, എ​നി​ക്കു​മ​റി​യി​ല്ല എ​ന്നും പ​രി​ഹാ​സ രൂ​പേ​ണ മാ​ധ്യ​മ​ങ്ങ​ളോ​ട് സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സി​ലെ പ​രാ​തി​ക്കാ​ര​നാ​യ ധ​ർ​മ​രാ​ജ​നു​മാ​യു​ള്ള ഫോ​ൺ സം​ഭാ​ഷ​ണ​ത്തെ കു​റി​ച്ച് ചോ​ദി​ക്കാ​നാ​ണ് സു​രേ​ന്ദ്ര​നെ വി​ളി​ച്ചു വ​രു​ത്തി​യ​ത്. അ​ന്വേ​ഷ​ണ സം​ഘം ര​ണ്ടാ​മ​ത് നോ​ട്ടീ​സ് ന​ല്‍​കി​യ ശേ​ഷ​മാ​ണ് സു​രേ​ന്ദ്ര​ന്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യ​ത്.

Leave a Reply

Latest News

കൊച്ചിയിൽ സ്‌ത്രീധനത്തിന്റെ പേരിൽ യുവതിക്കും അച്ഛനും മർദ്ദനമേറ്റ കേസിൽ എറണാകുളം നോർത്ത്‌ പൊലീസ്‌ ഇൻസ്‌പെക്‌ടർ സംസ്ഥാന വനിത കമീഷനിൽ നേരിട്ടെത്തി വിശദീകരണം നൽകി

കൊച്ചിയിൽ സ്‌ത്രീധനത്തിന്റെ പേരിൽ യുവതിക്കും അച്ഛനും മർദ്ദനമേറ്റ കേസിൽ എറണാകുളം നോർത്ത്‌ പൊലീസ്‌ ഇൻസ്‌പെക്‌ടർ സംസ്ഥാന വനിത കമീഷനിൽ നേരിട്ടെത്തി വിശദീകരണം നൽകി. ഇത്‌ പരിശോധിച്ച്‌...

More News