Monday, January 24, 2022

ഹൈദരാബാദ് എംപിയും എഐഎംഐ നേതാവുമായ അസദുദ്ദീന്‍ ഒവൈസിയുടെ വീടിനു നേരെ ആക്രമണം നടത്തിയവര്‍ അറസ്റ്റില്‍

Must Read

ന്യൂഡൽഹി: ഹൈദരാബാദ് എംപിയും എഐഎംഐ നേതാവുമായ അസദുദ്ദീന്‍ ഒവൈസിയുടെ വീടിനു നേരെ ആക്രമണം നടത്തിയവര്‍ അറസ്റ്റില്‍. ഹിന്ദുസേനയുടെ അഞ്ച് പ്രവര്‍ത്തകരെയാണ് ഡല്‍ഹി പോലീസ് പിടികൂടിയത്. ഒവൈസിയുടെ ഡല്‍ഹിയിലെ വീടിന് നേര്‍ക്കാണ് ഇവര്‍ ആക്രമണം നടത്തിയത്.

ഇ​വ​ര്‍ വീ​ട് ആ​ക്ര​മി​ക്കു​ക​യും നാ​ശ​ന​ഷ്ടം ഉ​ണ്ടാ​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഒ​വൈ​സി​യു​ടെ പ​രാ​മ​ര്‍​ശ​ങ്ങ​ളി​ല്‍ പ്ര​കോ​പി​ത​രാ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ഇ​വ​ര്‍ പ​റ​ഞ്ഞു

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News