Friday, April 16, 2021

ഐഎസ്എല്ലിൽ ചെന്നൈയിനെതിരെ ഹൈദരാബാദ് എഫ്സിക്ക് വമ്പൻ ജയം

Must Read

പ്രതിദിന കൊവിഡ് കേസുകള്‍ 1500 കടന്ന കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്‍‍മെന്‍റ് സോണുകളിൽ കളക്ടര്‍ 144 പ്രഖ്യാപിച്ചു

കോഴിക്കോട്: പ്രതിദിന കൊവിഡ് കേസുകള്‍ 1500 കടന്ന കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്‍‍മെന്‍റ് സോണുകളിൽ കളക്ടര്‍ 144 പ്രഖ്യാപിച്ചു. ഈ മേഖലകളിൽ പൊതു- സ്വകാര്യ ഇടങ്ങളിൽ കൂടിച്ചേരലുകൾ...

മൻസൂർ കൊലപാതകക്കേസ് മുഖ്യപ്രതി സുഹൈൽ തലശ്ശേരി കോടതിയിൽ കീഴടങ്ങി

കണ്ണൂർ: മൻസൂർ കൊലപാതകക്കേസ് മുഖ്യപ്രതി സുഹൈൽ തലശ്ശേരി കോടതിയിൽ കീഴടങ്ങി. നിയമ വ്യവസ്ഥയ്ക്ക് മുന്നിലേക്ക് വരികയാണെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിട്ടാണ് കോടതിയിലെത്തിയത്. അഞ്ചാം പ്രതിയായ ഡിവൈഎഫ്ഐ നേതവാണ്...

എൻഫോഴ്സ്‌മെന്റ് ഡയറക്ടേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കെതിരെ ക്രൈബ്രാഞ്ച് രജിസ്റ്റർചെയ്ത കേസുകൾ ഹൈക്കോടതി റദ്ദാക്കിയതോടെ കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് മുട്ടിടി തുടങ്ങി

തിരുവനന്തപുരം: എൻഫോഴ്സ്‌മെന്റ് ഡയറക്ടേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കെതിരെ ക്രൈബ്രാഞ്ച് രജിസ്റ്റർചെയ്ത കേസുകൾ ഹൈക്കോടതി റദ്ദാക്കിയതോടെ കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് മുട്ടിടി തുടങ്ങി. കേസെടുത്തവർക്കെതിരെ ബദൽ കേസെടുക്കാനുള്ള നീക്കം...

പനാജി: ഐഎസ്എല്ലിൽ ചെന്നൈയിനെതിരെ ഹൈദരാബാദ് എഫ്സിക്ക് വന്പൻ ജയം. ചെന്നൈയിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഹൈദരാബാദ് പരാജയപ്പെടുത്തിയത്‌. നർസാരിയുടെ ഇരട്ട ഗോളുകളാണ് ഹൈദരവബാദിന് വലിയ വിജയം നൽകിയത്. മത്സരത്തിന്‍റെ രണ്ടാം പകുതിയിലാണ് എല്ലാ ഗോളുകളും പിറന്നത്.

50-ാം മി​നി​റ്റി​ൽ ജോ​യ​ൽ ജോ​സ​ഫി​ന്‍റെ വ​ക ആ​യി​രു​ന്നു ഹൈ​ദ​ര​ബാ​ദി​ന്‍റെ ആ​ദ്യ ഗോ​ൾ. ചെ​ന്നൈ​യി​ൻ ഡി​ഫ​ൻ​ഡ​റും ഗോ​ൾ കീ​പ്പ​റും ത​മ്മി​ൽ ഉ​ണ്ടാ​യ ധാ​ര​ണ പി​ശ​കാ​ണ് ഗോ​ളി​ൽ ക​ലാ​ശി​ച്ച​ത്. പി​ന്നാ​ലെ ന​ർ​സാ​രി​യി​ലൂ​ടെ ഹൈ​ദ​രാ​ബാ​ദ് ര​ണ്ടാം ഗോ​ളും നേ​ടി.

ഈ ​ഗോ​ളി​ന് 67-ാം മി​നി​റ്റി​ൽ താ​പ​യി​ലൂ​ടെ ഒ​രു ഗോ​ൾ മ​ട​ക്കാ​ൻ ചെ​ന്നൈ​യി​ന് ആ​യി. പ​ക്ഷെ ഇ​ത് ഹൈ​ദ​രാ​ബാ​ദി​നെ കൂ​ടു​ത​ൽ ക​രു​ത്ത​ൻ​മാ​രാ​ക്കി.74-ാം മി​നി​റ്റി​ൽ ജാ​വോ വി​ക്ട​ർ ഹൈ​ദ​രാ​ബാ​ദി​ന്‍റെ മൂ​ന്നാം ഗോ​ളും നേ​ടി. തൊ​ട്ടു​പി​ന്നാ​ലെ ന​ർ​സാ​രി ത​ന്‍റെ ര​ണ്ടാം ഗോ​ളും ക​ണ്ടെ​ത്തി.

ഈ വിജയത്തോടെ ലീഗിൽ ആറാം സ്ഥാനത്തേക്ക് എത്താൻ ഹൈദരബാദിനായി. എട്ടാം സ്ഥാനത്താണ് ചെന്നൈയിൻ.

English summary

Hyderabad FC beat Chennai in ISL

Leave a Reply

Latest News

ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു

പെരുമ്പാവൂർ: ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു. ശ്രീ സ്വാമി വൈദ്യഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ അപ്പൂസ്‌ ഓഡിറ്റോറിയത്തിൽ ആയുർ നടനം എന്ന പേരിലാണ്...

More News