Friday, July 23, 2021

വെള്ളനാത്തുരുത്തിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

Must Read

കൊ​ല്ലം: വെ​ള്ള​നാ​ത്തു​രു​ത്തി​ൽ ഭാ​ര്യ​യെ ഭ​ർ​ത്താ​വ് കു​ത്തി​ക്കൊ​ന്നു. ആ​ല​പ്പാ​ട് സ്വ​ദേ​ശി​നി ബി​ൻ​സി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഭ​ർ​ത്താ​വ് മ​ണി​ക​ണ്ഠ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​ന്ന് രാ​ത്രി ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം. കു​ത്തേ​റ്റ ബി​ൻ​സി​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ദ​ന്പ​തി​മാ​ർ ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​കു​ക പ​തി​വാ​യി​രു​ന്നെ​ന്നാ​ണ് സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. ഇ​ന്ന് ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ വ​ഴ​ക്കാ​ണ് കൊ​ല​പാ​ത​ക​ത്തി​ലെ​ത്തി​യ​ത്.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 17,518 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 17,518 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.മലപ്പുറം 2871, തൃശൂര്‍ 2023, കോഴിക്കോട് 1870,...

More News