Sunday, September 19, 2021

ഒഡീഷയിലെ കലഹണ്ടി ജില്ലയിൽ ഭാര്യയുടെ ചിതയിൽ ചാടി ഭർത്താവ് മരിച്ചു

Must Read

ഒഡീഷയിലെ കലഹണ്ടി ജില്ലയിൽ ഭാര്യയുടെ ചിതയിൽ ചാടി ഭർത്താവ് മരിച്ചു. ഗോലാമുണ്ടയിലെ സിയാൽജോദി ഗ്രാമത്തിലെ നീലമണി സബാർ (65) ആണ് ഭാര്യ റായ്ബറിയുടെ (60) ചിതയിൽ ചാടിയത്. തൽക്ഷണം മരിച്ചതായി പൊലീസ് പറഞ്ഞു.

ഹൃദയാഘാതം മൂലമാണ് റായ്ബറി ചൊവ്വാഴ്ച വൈകിട്ട് മരിച്ചത്. ചിതയ്ക്കു തീ കൊളുത്തിയശേഷം 4 ആൺമക്കളും മറ്റ് ബന്ധുക്കളും കുളിക്കാനായി പോയി. ഈ സമയം ചിതയ്ക്കരികിൽ നിൽക്കുകയായിരുന്ന സബാർ അപ്രതീക്ഷിതമായി തീയിലേക്ക് ചാടുകയായിരുന്നു

Leave a Reply

Latest News

മദ്യപാനം, പുകവലി, ചീട്ടുകളി തുടങ്ങിയവ പാർട്ടി ഓഫിസുകളിൽ പാടില്ല;പരസ്യ മദ്യപാനം ശീലമാക്കിയവരെ എല്ലാ ഭാരവാഹിത്വത്തിൽനിന്നും മാറ്റി നിർത്തും;അച്ചടക്കവും കാര്യക്ഷമതയും ഉറപ്പാക്കുന്ന സെമി കേഡർ സ്വഭാവത്തിലേക്കു പാർട്ടിയെ മാറ്റാൻ കെപിസിസി തയാറാക്കിയ ഈ മാർഗനിർദേശങ്ങൾ

ഗതാഗത തടസ്സത്തിനു വഴിവയ്ക്കുന്നതും മറ്റുള്ളവർക്കു ദ്രോഹമുണ്ടാക്കുന്നതുമായ ജനവിരുദ്ധ സമരങ്ങൾ ഒഴിവാക്കാൻ കോൺഗ്രസ് തീരുമാനിച്ചു. പരസ്യ മദ്യപാനം ശീലമാക്കിയവരെ എല്ലാ ഭാരവാഹിത്വത്തിൽനിന്നും മാറ്റി നിർത്താനും കെപിസിസി നേതൃത്വം...

More News