Friday, September 25, 2020

നാൽപ്പത് കിലോ മാനിറച്ചിയുമായി  നായാട്ട് സംഘം പിടിയിൽ; മൂന്നു പേർ പിടിയിൽ; ഒരാൾ ഓടി രക്ഷപെട്ടു

Must Read

M ഡ്രൈവ് പ്രൊഫഷണൽ’ – ബിഎംഡബ്ല്യു പുതിയ M3 സെഡാനും M4 കൂപ്പ മോഡൽ; സവിശേഷതകൾ അറിയാം

ബിഎംഡബ്ല്യുവിൻ്റെ പുതിയ M3 സെഡാനും M4 കൂപ്പയും. സമൂലമായി പുനർ‌രൂപകൽപ്പന ചെയ്ത ഫ്രണ്ട് എൻഡ്, പുതിയ സ്‌ട്രെയിറ്റ്-സിക്സ് പെട്രോൾ എഞ്ചിൻ, ഓൾ-വീൽ ഡ്രൈവ് ഓപ്ഷൻ എന്നിവയാണ്...

ജെയിംസ് ബോണ്ട് എസ്‌യുവി ലാൻഡ് റോവർ ഡിഫെൻഡർ 110 ഒക്ടോബറിൽ

പുതിയ ലാൻഡ് റോവർ ഡിഫെൻഡർ 110 എസ്‌യുവി ഒക്ടോബർ 15 ന് ഇന്ത്യയിൽ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് ജെഎൽആർ. വാഹനത്തിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെന്നും താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ഓൺലൈനായി...

“കർഷകനല്ലേ മാഡം ഒന്നു കളപറിക്കാൻ ഇറങ്ങിയതാ ” ലൂസിഫർ സിനിമയിലെ ഡയലോഗ് ജീവിതത്തിൽ പ്രാവർത്തികമാക്കി മോഹൻലാൽ

"കർഷകനല്ലേ മാഡം ഒന്നു കളപറിക്കാൻ ഇറങ്ങിയതാ " ലൂസിഫർ സിനിമയിലെ ഡയലോഗ് ജീവിതത്തിൽ പ്രാവർത്തികമാക്കി മോഹൻലാൽ.കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്ന് അര ഏക്കർ...

തൃശൂർ: നാൽപ്പത് കിലോ മാനിറച്ചിയുമായി  നായാട്ട് സംഘം പിടിയിൽ. മച്ചാഡ് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ  വിവരത്തേ തുടർന്ന് നടത്തിയ അന്വേഷണത്തിതിലാണ് മാൻ ഇറച്ചി കണ്ടെത്തിയത്. നായാട്ടുകാരായ നാലംഗ സംഘത്തിലേ മൂന്നു പേരെ പിടികൂടി. ഒരാൾ ഓടി രക്ഷപ്പെട്ടു.   വെൻഡോക്കിൻ പറമ്പിലെ  കുന്നത്ത് വീട്ടിൽ വിനോദ് ,ചൂർക്കുന്നു വീട്ടിൽ  സുരേഷ് കുമാർ,  വെണ്ണൂർ  വെൻഡോക്കിൻപറമ്പു അസ്സനാർ എന്നിവരാണ് പിടിയിലായത്. 

ഓടി രക്ഷപ്പെട്ട പ്രതി വെൻഡോക്കിൻ പറമ്പിലുള്ള കുന്നത്ത് വീട്ടിൽ  വിജയന് വേണ്ടി അന്വേഷണം തുടങ്ങി.    
പിടികൂടിയ പ്രതികളിൽ ഒരാളായ വടക്കാഞ്ചേരി വാണിയംപാറ സ്വദേശി മേലെ ചൂർക്കുന്നു വീട്ടിൽ  സുരേഷ് കുമാറിന്റെ (44 വയസ്സ് )  സഹോദരി ഭർത്താവാണ് വിജയൻ. പ്രതികളെ സഹസികമായാണ് പിടികൂടിയത് എന്ന് ഡപ്യൂട്ടിറെയ്ഞ്ചർ ഷാജഹാൻ മീഡിയ മലയാളത്തോട് പറഞ്ഞു .  വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്റ്റ് 1972 പ്രകാരം ഷെഡ്യൂൾ മൂന്നിൽ ക്രമ നമ്പർ അഞ്ചായി സംരക്ഷിച്ചു പോരുന്ന പുള്ളിമാനിനെയാണ് വൈദ്യുതി ഏർത്തും കെണിയും വച്ചു പിടിച്ചത്.  പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയിൽ ഹാജരാക്കും .  അന്വേഷണ സംഘത്തിൽ റയ്ഞ്ചർ – സവീൻ സുന്ദർ   ഡെപ്യൂട്ടിറയ്ഞ്ചർ – എം. ഷാജഹാൻ , ബി.എഫ്.ഒമാരായ ആർ .രാജീവ്, ഇല്യാസ്, സി . ജി. ശ്രീജിത്ത്, കെ .കെ. ജിനോ, കെ.വി. ടിനു, എൻ . ബി. ധന്യ എന്നിവരാണ് ഉണ്ടായിരുന്നത് .

English summary

Hunters nabbed with 40 kg of deer meat The deer meat was found during an investigation following a tip-off received by Machad Forest officials. Three members of a group of four hunters were arrested. Someone ran away and escaped. The arrested are Vinod from Kunnath house, Suresh Kumar from Choorkunnu house and Assanar from Vennur house.

Leave a Reply

Latest News

M ഡ്രൈവ് പ്രൊഫഷണൽ’ – ബിഎംഡബ്ല്യു പുതിയ M3 സെഡാനും M4 കൂപ്പ മോഡൽ; സവിശേഷതകൾ അറിയാം

ബിഎംഡബ്ല്യുവിൻ്റെ പുതിയ M3 സെഡാനും M4 കൂപ്പയും. സമൂലമായി പുനർ‌രൂപകൽപ്പന ചെയ്ത ഫ്രണ്ട് എൻഡ്, പുതിയ സ്‌ട്രെയിറ്റ്-സിക്സ് പെട്രോൾ എഞ്ചിൻ, ഓൾ-വീൽ ഡ്രൈവ് ഓപ്ഷൻ എന്നിവയാണ്...

ജെയിംസ് ബോണ്ട് എസ്‌യുവി ലാൻഡ് റോവർ ഡിഫെൻഡർ 110 ഒക്ടോബറിൽ

പുതിയ ലാൻഡ് റോവർ ഡിഫെൻഡർ 110 എസ്‌യുവി ഒക്ടോബർ 15 ന് ഇന്ത്യയിൽ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് ജെഎൽആർ. വാഹനത്തിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെന്നും താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ഓൺലൈനായി പ്രീ-ബുക്ക് ചെയ്യാം. ജെയിംസ് ബോണ്ട് എസ്‌യുവി എന്ന്...

“കർഷകനല്ലേ മാഡം ഒന്നു കളപറിക്കാൻ ഇറങ്ങിയതാ ” ലൂസിഫർ സിനിമയിലെ ഡയലോഗ് ജീവിതത്തിൽ പ്രാവർത്തികമാക്കി മോഹൻലാൽ

"കർഷകനല്ലേ മാഡം ഒന്നു കളപറിക്കാൻ ഇറങ്ങിയതാ " ലൂസിഫർ സിനിമയിലെ ഡയലോഗ് ജീവിതത്തിൽ പ്രാവർത്തികമാക്കി മോഹൻലാൽ.കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്ന് അര ഏക്കർ സ്ഥലത്താണ് മോഹന്‍ലാലിന്റെ കൃഷി പരീക്ഷണം. മണ്ണിനെ...

ഒടുവിൽ മാസ്ക് ഫോണും എത്തി

ബ്രിട്ടീഷ് സംരഭകനായ ഡീനോ ലാല്‍വാനിയുടെ ടെക് കബനിയായ ഹബ്ബിള്‍ കണക്ടഡ് പുതിയ മാസ്‌ക്‌ഫോണ്‍ അവതരിപ്പിച്ചു .മെഡിക്കല്‍-ഗ്രേഡ് N95 ഫില്‍റ്റര്‍ മാസ്കും വയര്‍ലെസ്സ് ഹെഡ്‍ഫോണും ചേര്‍ന്നതാണ് മാസ്ക്ഫോണ്‍.ടെക് കാര്യങ്ങളോട് താത്പര്യമുള്ളവരെ നോട്ടമിട്ടാണ് മാസ്ക്ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്.N95...

പുകപരിശോധന സര്‍ട്ടിഫിക്കറ്റ് അടുത്തമാസംമുതല്‍ മോട്ടോര്‍വാഹനവകുപ്പ് നല്‍കും

കൊച്ചി: പുകപരിശോധന സര്‍ട്ടിഫിക്കറ്റ് അടുത്തമാസംമുതല്‍ മോട്ടോര്‍വാഹനവകുപ്പ് നല്‍കും. പുകപരിശോധനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തുടരുന്നതിനാലാണ് നടപടി. പുകപരിശോധന നിലവില്‍ നടക്കുന്നതു പോലെ പരിശോധനകേന്ദ്രങ്ങളില്‍ തുടരുകയും ബാക്കി നടപടികള്‍ ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കി മോട്ടോര്‍വാഹനവകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന...

More News