Monday, July 26, 2021

മുസ്സൂറി, നൈനിറ്റാള്‍ എന്നിവിടങ്ങളിലേക്ക് നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ഒഴുകിയെത്തിയത്; വീഡിയോ വൈറൽ

Must Read

മുസ്സൂറി : കോവിഡ് -19 നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിനെത്തുടര്‍ന്ന് ഉത്തരാഖണ്ഡിലെ പ്രധാന അവധിക്കാല കേന്ദ്രങ്ങളായ മുസ്സൂറി, നൈനിറ്റാള്‍ എന്നിവിടങ്ങളിലേക്ക് നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ഒഴുകിയെത്തിയത്.

മുസ്സൂറിയിലെ കെംപ്റ്റി വെള്ളച്ചാട്ടത്തില്‍ നൂറുകണക്കിന് സഞ്ചാരികള്‍ കുളിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും നിൽക്കുന്ന വിനോദസഞ്ചാരികളെ വിഡിയോയിൽ കാണാം.

വീഡിയോ കാണാം :

Leave a Reply

Latest News

ഓണക്കിറ്റിൽ അഴിമതി സി ബി ഐ അന്വേഷിക്കണം കരുവിള മാത്യൂസ്

തിരുവനന്തപുരം: സപ്ലെക്കോയുടെ ടെൻഡർ വ്യവസ്ഥകൾ കാറ്റിൽ പറത്തി സെൻട്രൽ വിജിലൻസ് കമ്മിഷൻ്റെ ഉത്തരവുകൾ ലംഘിച്ച് കഴിഞ്ഞ വർഷത്തെ ഓണക്കിറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത പപ്പടം നൽകിയ വിവാദ കമ്പനിയായ...

More News