Sunday, September 20, 2020

വീട്ടമ്മയെ കെട്ടിയിട്ട് , ഗൃഹനാഥനെ കുത്തിവീഴ്ത്തി 44 പവനും ഒന്നര ലക്ഷം രൂപയും കവർന്നു

Must Read

ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; 4,644പേര്‍ക്ക് കോവിഡ്, 18 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ദിനവും നാലായിരം കടന്ന് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിത്തു, 18 മരണം. കഴിഞ്ഞ...

ഇടുക്കിയില്‍ ജലനിരപ്പ് 2379.24 അടിയായി

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാന അണക്കെട്ടായ ഇടുക്കിയില്‍ ഇന്നത്തെ ജലനിരപ്പ് 2379.24 അടിയാണെന്ന് അധികൃതര്‍ നിലവില്‍ സ്പില്‍വേ വഴി ജലം പുറത്തേയ്ക്ക്...

ജമ്മു കശ്മീര്‍ ഭരണകൂടം ഒരു വര്‍ഷത്തേക്ക് വൈദ്യുതി- കുടിവെള്ള നിരക്ക് പകുതിയാക്കും

ശ്രീനഗര്‍: കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ബിസിനസ് മേഖലയെ കരകയറ്റാന്‍ വലിയ ആശ്വാസ നടപടിയുമായി ജമ്മു കശ്മീര്‍ ഭരണകൂടം. 1,350 കോടി രൂപയുടെ പാക്കേജാണ് ലഫ്.ഗവര്‍ണര്‍ മനോജ്...

മറയൂർ : വീട്ടമ്മയെയും ഗൃഹനാഥനെയും ആക്രമിച്ച്‌ 44 പവനും ഒന്നര ലക്ഷം രൂപയും കവര്‍ന്നു. വീടിന്റെ കതകു തകർത്താണ് മോഷ്‌ടാക്കള്‍ അകത്ത് കയറിയത്. തമിഴ്‌നാട്‌ ഉദുമല്‍പേട്ടയ്‌ക്കു സമീപം ബോഡിപെട്ടി അണ്ണാനഗര്‍ സ്വദേശിയും റിട്ട. ഇ.ബി ഉദ്യോഗസ്‌ഥനുമായ രാജഗോപാലി(70)നെയും ഭാര്യ ലക്ഷ്‌മിപ്രഭ(62)യേയുമാണ്‌ ആക്രമിച്ചത്‌.
ഇന്നലെ പുലര്‍ച്ചെ രണ്ടിനാണു സംഭവം. വീടിന്റെ പിന്‍ഭാഗത്തെ കതക്‌ തകര്‍ത്ത്‌ അകത്തുകടന്ന നാലു പേരടങ്ങുന്ന സംഘം ആദ്യം ലക്ഷ്‌മിപ്രഭയുടെ മുറിയില്‍ പ്രവേശിച്ച്‌ അവരെ കൈ പിന്നില്‍ക്കെട്ടി ബന്ധനസ്‌ഥയാക്കിയശേഷം വായ്‌ തുണികൊണ്ടു മൂടി. മാലയും വളയും കമ്മലും മോതിരവുമടക്കം അണിഞ്ഞിരുന്ന 16 പവനോളം ആഭരണങ്ങള്‍ കൈക്കലാക്കി.

പിന്നീട്‌ രാജഗോപാലിന്റെ മുറിയിലെത്തിയ മോഷ്‌ടാക്കള്‍ അദ്ദേഹത്തെ തലയ്‌ക്കും നെറ്റിയിലും കത്തി ഉപയോഗിച്ചു കുത്തിപ്പരുക്കേല്‍പ്പിച്ചു. അതിനുശേഷം അലമാരയില്‍ സൂക്ഷിച്ചിരുന്ന 28 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം രൂപയും കവര്‍ന്നു. പുലര്‍ച്ചെ നാലോടെയാണു മോഷ്‌ടാക്കള്‍ മടങ്ങിയത്‌. അഞ്ചോടെ സമീപവാസികളെത്തിയാണ്‌ ഇരുവരെയും മോചിപ്പിച്ചതും സംഭവം ഉദുമല്‍പേട്ട പോലീസില്‍ അറിയിച്ചതും. തിരുപ്പുര്‍ എസ്‌.പിയുടെ നേതൃത്വത്തില്‍ ഡോഗ്‌ സ്‌ക്വാഡും വിരലടയാള വിദഗ്‌ധരുമെത്തി പരിശോധന നടത്തി. ജോലിയുമായി ബന്ധപ്പെട്ട്‌ ദമ്പതികളുടെ ഏകമകന്‍ സിംഗപ്പൂരിലാണ്‌.

English summary

Housewife tied up, householder stabbed, Rs 44 crore and Rs 1.5 lakh stolen

Leave a Reply

Latest News

ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; 4,644പേര്‍ക്ക് കോവിഡ്, 18 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ദിനവും നാലായിരം കടന്ന് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിത്തു, 18 മരണം. കഴിഞ്ഞ...

ഇടുക്കിയില്‍ ജലനിരപ്പ് 2379.24 അടിയായി

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാന അണക്കെട്ടായ ഇടുക്കിയില്‍ ഇന്നത്തെ ജലനിരപ്പ് 2379.24 അടിയാണെന്ന് അധികൃതര്‍ നിലവില്‍ സ്പില്‍വേ വഴി ജലം പുറത്തേയ്ക്ക് വിടുന്നില്ല.ഇടുക്കി ജില്ലയിലെ മറ്റ് അണക്കെട്ടായ മാട്ടുപെട്ടിയില്‍...

ജമ്മു കശ്മീര്‍ ഭരണകൂടം ഒരു വര്‍ഷത്തേക്ക് വൈദ്യുതി- കുടിവെള്ള നിരക്ക് പകുതിയാക്കും

ശ്രീനഗര്‍: കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ബിസിനസ് മേഖലയെ കരകയറ്റാന്‍ വലിയ ആശ്വാസ നടപടിയുമായി ജമ്മു കശ്മീര്‍ ഭരണകൂടം. 1,350 കോടി രൂപയുടെ പാക്കേജാണ് ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തേക്ക് വൈദ്യുതി-...

മന്ത്രി ഇ. പി ജയരാജനും ഭാര്യ ഇന്ദിരയും കോവിഡ് മുക്തരായി

ക​ണ്ണൂ​ര്‍: കോ​വി​ഡ് ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​നും ഭാ​ര്യ ഇ​ന്ദി​ര​യും രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ടു. ഇ​രു​വ​രോ​ടും ഏ​ഴ് ദി​വ​സം വീ​ട്ടി​ല്‍ വി​ശ്ര​മ​ത്തി​ല്‍ തു​ട​രാ​ന്‍ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് നി​ര്‍​ദ്ദേ​ശി​ച്ചു. സെ​പ്റ്റം​ബ​ര്‍ 11നാ​ണ് മ​ന്ത്രി​ക്കും ഭാ​ര്യ​യ്ക്കും...

ഇങ്ങനെയുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ഉളുപ്പുണ്ടോ? സൈബർ അക്രമത്തിന് ഇരയായി ഇന്ദ്രജിത്തിന്റെ മകളും

  സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ഥന . ധരിച്ച വസ്ത്രത്തിന്റെ പേരില്‍ ഇപ്പോള്‍ സാബര്‍ ആക്രമണത്തിന് ഇരയായിരിക്കുകയാണ് താരം. അടുത്തിടെ താരപുത്രിയുടെ വസ്ത്രത്തിന് നേരെയായിരുന്നു വിമര്‍ശനം. ഓഫ് ഷോള്‍ഡര്‍ ക്രോപ്...

More News