Monday, December 6, 2021

ട്വന്‍റി20 ലോകകപ്പ് മത്സരത്തിലെ പാക്കിസ്ഥാന്‍റെ വിജയം വാട്ട്സ്ആപ്പ് സ്റ്റാറ്റസാക്കിയ ആശുപത്രി ജീവനക്കാരനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു

Must Read

ട്വന്‍റി20 ലോകകപ്പ് മത്സരത്തിലെ പാക്കിസ്ഥാന്‍റെ വിജയം വാട്ട്സ്ആപ്പ് സ്റ്റാറ്റസാക്കിയ ആശുപത്രി ജീവനക്കാരനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. ജമ്മുകാഷ്മീരിലെ രജൗരി സർക്കാർ മെഡിക്കൽ കോളജിലെ ഓപ്പറേഷൻ തീയറ്റർ ടെക്നീഷ്യന്‍റെ പണിയാണ് പോയത്.

സ​ഫീ​യ മ​ജീ​ദ് എ​ന്ന​യാ​ളെ​യാ​ണ് ജോ​ലി​യി​ൽ നി​ന്നും പി​രി​ച്ചു​വി​ട്ട​ത്. മ​ജീ​ദ് അ​വ​ധി​യി​ലാ​ണെ​ന്നും അ​വ​ധി ക​ഴി​ഞ്ഞി​ട്ടും ജോ​ലി​യി​ൽ തി​രി​കെ​യെ​ത്തി​യി​ല്ലെ​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രൊ​ഫ​സ​ർ ഡോ. ​ബ്രി​ജി മോ​ഹ​ൻ അ​റി​യി​ച്ചു. ‌

ഇ​യാ​ൾ​ക്കെ​തി​രെ പോ​ലീ​സ് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മോ​യെ​ന്ന് വ്യ​ക്ത​മ​ല്ല.

Leave a Reply

Latest News

സോഷ്യൽ മീഡിയയിൽ വെറലായി “പത്മ”; പ്രണയത്തിൽ ചാലിച്ച വരികൾ എഴുതിയത് എഴുപതുകാരി; പുല്ലുവഴിക്കാരി വിജയത്തിൻ്റെ പാട്ട് തരംഗമാകുന്നു

സർവീസിൽ നിന്ന് വിരമിച്ച് 15 വർഷങ്ങൾക്ക് ശേഷം, എഴുപതാം വയസിൽ ഒരു പ്രണയഗാനം എഴുതുക. അത് ‘പത്‌മ’ എന്ന പേരിൽ ഒരു സംഗീത ആൽബമായി മകൻ...

More News