Sunday, September 19, 2021

പന്ത്രണ്ടുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; വയോധികന് മൂന്നുവർഷം തടവും അരലക്ഷം രൂപ പിഴയും

Must Read

കാഞ്ഞങ്ങാട്: പന്ത്രണ്ടുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ചിറ്റാരിക്കാൽ കണ്ണിവയലിലെ കെ.എം.ജോസഫി(63)നെ ഹൊസ്ദുർഗ് പോക്സോ കോടതി മൂന്നുവർഷംവീതം തടവിനും അരലക്ഷം രൂപ പിഴയും. ഇന്ത്യൻ ശിക്ഷാനിയമം 354 എ, ആർ.ഡബ്ല്യൂ. ഏഴ് എന്നീ രണ്ടു വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. ഒന്നിച്ചനുഭവിച്ചാൽ മതി. 2018 ഏപ്രിൽ 23-നാണ് കേസിനാസ്പദമായ സംഭവം. പിഴത്തുക അടച്ചില്ലെങ്കിൽ ആറുമാസംകൂടി ശിക്ഷയനുഭവിക്കണമെന്നും പോക്സോ കോടതി ജഡ്ജി സി.സുരേഷ്‌കുമാറിന്റെ ഉത്തരവിൽ പറയുന്നു.

Leave a Reply

Latest News

കാലടിയിൽ എത്രയും വേഗം പുതിയ പാലം നിർമിക്കുക എന്ന ആവശ്യം മുൻനിർത്തിയുള്ള സമരങ്ങൾ ശക്തമാകുന്നു

കാലടി: കാലടിയിൽ എത്രയും വേഗം പുതിയ പാലം നിർമിക്കുക എന്ന ആവശ്യം മുൻനിർത്തിയുള്ള സമരങ്ങൾ ശക്തമാകുന്നു. ഈ ആവശ്യം മുൻനിർത്തി താന്നിപ്പുഴ കേന്ദ്രീകരിച്ച് രൂപവത്കരിച്ച ജനകീയ...

More News