Tuesday, November 24, 2020

പുത്തൻ സവിശേഷതകളുമായി ഹോണര്‍ 30 ഐ സ്മാർട്ട്‌ ഫോൺ

Must Read

ജംഷഡ്പൂരിനെ പരാജയപ്പെടുത്തി ചെന്നൈ

പനാജി: ഐഎസ്എല്ലില്‍ ജംഷഡ്പൂരിനെ പരാജയപ്പെടുത്തി ചെന്നൈ. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചെന്നൈയുടെ വിജയം. മത്സരത്തിലുടനീളം ഇരുടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കളിയുടെ ആദ്യപകുതിയിലായിരുന്നു...

ബാങ്കുകൾക്ക് ശനിയാഴ്ചകളിൽ പ്രഖ്യാപിച്ച അവധി പിൻവലിച്ചു; ഇനി മുതൽ രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിൽ മാത്രമാവും അവധി

തിരുവനന്തപുരം: കോവിഡിനെ തുടർന്ന് സംസ്ഥാനത്തെ ബാങ്കുകൾക്ക് ശനിയാഴ്ചകളിൽ പ്രഖ്യാപിച്ച അവധി പിൻവലിച്ചു. ഇനി മുതൽ രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിൽ മാത്രമാവും...

കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും വഴിയോര ഭക്ഷണശാലകള്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും വഴിയോര ഭക്ഷണശാലകള്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹോട്ടലുകളിലെ എസി മുറികളില്‍...

ഫോണ്‍ വിപണി കീഴടക്കാന്‍ എത്തിയിരിക്കുകയാണ് ഹോണര്‍. ഹോണര്‍ 30 സീരിസിലെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചു. ഹോണര്‍ 30 ഐ എന്ന പേരിലാണ് പുതിയ ഡിവൈസ് റഷ്യയില്‍ പുറത്തിറക്കിയിരിക്കുന്നത്. 6.3 ഇഞ്ച് ഒലെഡ് ഡിസ്പ്ലേയാണ് ഹോണര്‍ 30ഐ സ്മാര്‍ട്ട് ഫോണിന്റെ പ്രധാന സവിശേഷത.

സിലിക്കന്‍ കിരിന്‍ 710 എഫ് ചിപ്‌സെറ്റാണ് 30ഐ സ്മാര്‍ട്ട്ഫോണില്‍ നല്‍കിയിട്ടുള്ളത്.ആന്‍ഡ്രോയിഡ് 10 ഒഎസ് ബേസ്ഡ് മാജിക് യുഐ 3.1 സ്കിനിലാണ് ഈ സ്മാര്‍ട്ട്ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 4,000 എംഎഎച്ച്‌ ബാറ്ററിയാണ് ഈ സ്മാര്‍ട്ഫോണിനുള്ളത്.
എഫ്‌എച്ച്‌ഡി+ ഒ‌എല്‍‌ഇഡി ഡിസ്‌പ്ലേ, ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പ്, ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള ബാറ്ററി തുടങ്ങിയ നിരവധി സവിശേഷതകളോടെയാണ് ഹോണര്‍ പുതിയ ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്. പിന്‍വശത്ത് മൂന്ന് ക്യാമറകളടങ്ങുന്ന ക്യാമറ സെറ്റപ്പാണ് നല്‍കിയിട്ടുള്ളത്. 16 എംപി ഫ്രണ്ട് ക്യാമറയും ഹോണര്‍ നല്‍കിയിട്ടുണ്ട്. മിഡ്‌നൈറ്റ് ബ്ലാക്ക്, അള്‍ട്രാവയലറ്റ് സണ്‍സെറ്റ്, ഗ്രീന്‍ / ടര്‍ക്കോയ്‌സ് എന്നീ നിറങ്ങളിലാണ് ഈ ഡിവൈസ് കമ്ബനി അവതരിപ്പിച്ചിരിക്കുന്നത്.

Honor has come to conquer the phone market. Introducing the latest smartphone in the Honor 30 series.

പുത്തൻ സവിശേഷതകളുമായി ഹോണര്‍ 30 ഐ സ്മാർട്ട്‌ ഫോൺ 1

Leave a Reply

Latest News

ജംഷഡ്പൂരിനെ പരാജയപ്പെടുത്തി ചെന്നൈ

പനാജി: ഐഎസ്എല്ലില്‍ ജംഷഡ്പൂരിനെ പരാജയപ്പെടുത്തി ചെന്നൈ. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചെന്നൈയുടെ വിജയം. മത്സരത്തിലുടനീളം ഇരുടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കളിയുടെ ആദ്യപകുതിയിലായിരുന്നു...

ബാങ്കുകൾക്ക് ശനിയാഴ്ചകളിൽ പ്രഖ്യാപിച്ച അവധി പിൻവലിച്ചു; ഇനി മുതൽ രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിൽ മാത്രമാവും അവധി

തിരുവനന്തപുരം: കോവിഡിനെ തുടർന്ന് സംസ്ഥാനത്തെ ബാങ്കുകൾക്ക് ശനിയാഴ്ചകളിൽ പ്രഖ്യാപിച്ച അവധി പിൻവലിച്ചു. ഇനി മുതൽ രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിൽ മാത്രമാവും അവധി. കോവിഡ്...

കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും വഴിയോര ഭക്ഷണശാലകള്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും വഴിയോര ഭക്ഷണശാലകള്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹോട്ടലുകളിലെ എസി മുറികളില്‍ ശാരീരിക അകലം പാലിക്കാതെ ആളുകള്‍ തിങ്ങിനിറഞ്ഞ്...

വിമത സ്ഥാനാര്‍ഥിയായ വനിതാ നേതാവിനെ കോണ്‍ഗ്രസ് പുറത്താക്കി

കൊച്ചി: നഗരസഭ 73-ാം ഡിവിഷനില്‍ വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയും കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ ഡെലീന പിന്‍ഹീറോയെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും ഡിസിസി പ്രസിഡന്റ്...

More News