Wednesday, October 27, 2021

സൗദിയില്‍ രണ്ടു ഡോസ്‌ കോവിഡ്‌ വാക്‌സിനെടുക്കാത്തവര്‍ക്ക്‌ പൊതുസ്‌ഥലങ്ങളില്‍ പ്രവേശനം നല്‍കില്ലെന്ന്‌ ആഭ്യന്തരമന്ത്രാലയം

Must Read

റിയാദ്‌: സൗദിയില്‍ രണ്ടു ഡോസ്‌ കോവിഡ്‌ വാക്‌സിനെടുക്കാത്തവര്‍ക്ക്‌ പൊതുസ്‌ഥലങ്ങളില്‍ പ്രവേശനം നല്‍കില്ലെന്ന്‌ ആഭ്യന്തരമന്ത്രാലയം.
പത്തിന്‌ രാവിലെ ആറ്‌ മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. സൗദി ആരോഗ്യന്ത്രാലയം അംഗീകരിച്ച രണ്ടു ഡോസ്‌ വാക്‌സിന്‍ ഈ തീയതിക്ക്‌ മുമ്പ്‌ എല്ലാവരും എടുക്കണം. നേരത്തെ കോവിഡ്‌ ബാധിച്ച്‌ ഒരു ഡോസ്‌ എടുത്തവരും രണ്ടാം ഡോസ്‌ എടുക്കണം.
തവക്കല്‍നയില്‍ ഇളവ്‌ അനുവദിക്കപ്പെട്ടവര്‍ക്ക്‌ ഇളവ്‌ നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News